Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2021 1:40 AM GMT Updated On
date_range 19 July 2021 1:40 AM GMTഷാർജയിൽ സൗജന്യ പാർക്കിങ്
text_fieldsbookmark_border
ഷാർജ: ബലിപെരുന്നാൾ അവധി പ്രമാണിച്ച് ചൊവ്വ മുതൽ വ്യാഴം വരെ പാർക്കിങ് സൗജന്യമായിരിക്കുമെന്ന് നഗരസഭ അറിയിച്ചു. എന്നാൽ, അൽ മജാസ്, ബാങ്ക് സ്ട്രീറ്റ്, അൽ ജുബൈൽ, കോർണീഷ് തുടങ്ങി നീല നിറത്തിൽ മുന്നറിയിപ്പ് രേഖപ്പെടുത്തിയ മേഖലകളിൽ സൗജന്യമില്ല.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story