Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈയിൽ 17 സ്വകാര്യ...

ദുബൈയിൽ 17 സ്വകാര്യ ആശുപത്രിയിൽകൂടി സൗജന്യ വാക്​സിൻ

text_fields
bookmark_border
ദുബൈയിൽ 17 സ്വകാര്യ ആശുപത്രിയിൽകൂടി സൗജന്യ വാക്​സിൻ
cancel

ദുബൈ: ഡി.എച്ച്​.എ കേന്ദ്രങ്ങൾക്ക്​ പുറമെ ദുബൈയിലെ 17 സ്വകാര്യ ആശുപത്രികളിൽകൂടി സൗജന്യ വാക്​സിൻ വിതരണം തുടങ്ങുമെന്ന്​ ദുബൈ ഹെൽത്ത്​ അതോറിറ്റി​ അറിയിച്ചു. ആശുപത്രികളിൽ നേരി​ട്ട്​ വിളിച്ച്​ ബുക്ക്​ ചെയ്​തശേഷം വേണം വാക്​സിൻ കേന്ദ്രത്തിൽ എത്താൻ. ആസ്​റ്റർ, ബർജീൽ ആശുപ​ത്രികളിൽ ഉൾപ്പെടെ വാക്​സിൻ വിതരണം ചെയ്യും. രാജ്യത്ത്​ 100 ശതമാനം വാക്​സിനേഷൻ നടപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ്​ കൂടുതൽ കേന്ദ്രങ്ങളിൽ വാക്​സിനെത്തിക്കുന്നത്​.

വാക്​സിൻ വിതരണം തുടങ്ങുന്ന സ്വകാര്യ ആശുപത്രികൾ

ആസ്​റ്റർ ഹോസ്​പിറ്റൽ

ബർജീൽ ഹോസ്​പിറ്റൽ

അൽഫുത്തൈം ഹെൽത്ത് ഹബ്

അൽ ഗർഹൂദ് പ്രൈവറ്റ് ഹോസ്പിറ്റൽ

അൽ സഹ്റ ഹോസ്പിറ്റിൽ

അമേരിക്കൻ ഹോസ്പിറ്റൽ

വാലിയൻറ്​ ഹെൽത്ത് കെയർ

കനേഡിയൻ സ്പെഷലിസ്​റ്റ്​ ഹോസ്പിറ്റൽ

ജുമൈറ എമിറേറ്റ്സ് ഹോസ്പിറ്റൽ

മെഡിക്ലിനിക്

സൗദി ജർമൻ ഹോസ്പിറ്റൽ

ഇൻറർനാഷനൽ മോഡേൺ ഹോസ്പിറ്റൽ

വി.ഐ.പി ഡോക്​ടർ 24/7 ഡി.എം.സി.സി

കിങ്സ് കോളജ് ഹോസ്പിറ്റൽ

മെഡ്കെയർ ഓർത്തോപീഡിക് ആൻഡ് സ്പൈൻ ഹോസ്പിറ്റൽ

എൻ.എം.സി റോയൽ ഹോസ്പിറ്റൽ,

പ്രൈം ഹോസ്പിറ്റൽ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Free vaccinationprivate hospitals in Dubai
Next Story