Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ്മാർട്ട്​ പവലിയൻ...

സ്മാർട്ട്​ പവലിയൻ സന്ദർശിക്കുന്നവർക്ക്​ സൗജന്യ വിസ

text_fields
bookmark_border
സ്മാർട്ട്​ പവലിയൻ സന്ദർശിക്കുന്നവർക്ക്​ സൗജന്യ വിസ
cancel

എ​ജു​ക​ഫേ​യി​ലെ സ്മാ​ർ​ട്ട്​ ട്രാ​വ​ൽ​സി​ന്‍റെ പ​വ​ലി​യ​ൻ സ​ന്ദ​ർ​ശി​ക്കു​ന്ന​വ​രെ കാ​ത്തി​രി​ക്കു​ന്ന​ത്​ ആ​ക​ർ​ഷ​ക സ​മ്മാ​ന​ങ്ങ​ൾ. ന​റു​ക്കെ​ടു​പ്പി​ലൂ​ടെ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക്​ സൗ​ജ​ന്യ വി​സ ന​ൽ​കു​ന്ന​തി​നൊ​പ്പം ഓ​ഫ​റു​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

പ​ത്തു​ പേ​ർ​ക്കാ​ണ്​ ഒ​രു മാ​സ​ത്തെ സൗ​ജ​ന്യ വി​സ ന​ൽ​കു​ന്ന​ത്. വി​സ ആ​വ​ശ്യ​മി​ല്ലാ​ത്ത​വ​രാ​ണെ​ങ്കി​ൽ അ​വ​രു​ടെ സു​ഹൃ​ത്തു​ക്ക​ളു​ടെ​യോ കു​ടും​ബാം​ഗ​ങ്ങ​ളു​​ടെ​യോ പേ​രി​ൽ വി​സ ന​ൽ​കും. പ​വ​ലി​യ​ൻ സ​ന്ദ​ർ​ശി​ക്കു​ന്ന ആ​ർ​ക്കും ഈ ​ഭാ​ഗ്യ​ശാ​ലി​യാ​കാം.

ഫാ​മി​ലി വി​സ, മൂ​ന്ന്​ മാ​സം വി​സ, ഒ​രു മാ​സം വി​സ, കു​ട്ടി​ക​ളു​ടെ വി​സ എ​ന്നി​വ​യെ​ല്ലാം കു​റ​ഞ്ഞ നി​ര​ക്കി​ൽ പ​വ​ലി​യ​നി​ൽ ല​ഭി​ക്കും. എ​ജു​ക​ഫേ സ​ന്ദ​ർ​ശ​ക​ർ​ക്ക്​ മാ​ത്ര​മു​ള്ള ഓ​ഫ​റാ​ണ്​ സ്മാ​ർ​ട്ട്​ ട്രാ​വ​ൽ​സ്​ പ്ര​ഖ്യാ​പി​ച്ച​ത്. വി​സ എ​ടു​ത്ത​വ​രി​ൽ നി​ന്ന്​ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്കും സൗ​ജ​ന്യ വി​സ ന​ൽ​കും. വൈ​കീ​ട്ട് എ​ജു​ക​ഫേ പ​വ​ലി​യ​നി​ൽ ത​ന്നെ ന​റു​ക്കെ​ടു​പ്പ്​ ന​ട​ക്കും. ഇ​തി​ലെ ഭാ​ഗ്യ​ശാ​ലി​ക്ക്​ വി​സ​യു​ടെ പ​ണം തി​രി​കെ ന​ൽ​കും.

മ​ഹാ​മാ​രി​യു​ടെ കാ​ല​ത്ത്​ വി​ദ്യാ​ഭ്യാ​സ ലോ​ക​ത്തി​ന്‍റെ തി​രി​ച്ചു​വ​ര​വ്​ അ​ട​യാ​ള​പ്പെ​ടു​ത്തി 'ഗ​ൾ​ഫ്​ മാ​ധ്യ​മം'​സം​ഘ​ടി​പ്പി​ക്കു​ന്ന എ​ജു​ക​​ഫേ​യി​ൽ അ​വ​ർ​ക്കൊ​പ്പം ചേ​ർ​ന്നു നി​ൽ​ക്കാ​നാ​ണ്​ ഓ​ഫ​റു​ക​ളും സ​മ്മാ​ന​ങ്ങ​ളും പ്ര​ഖ്യാ​പി​ച്ച​തെ​ന്ന്​ സ്മാ​ർ​ട്ട്​ ട്രാ​വ​ൽ​സ്​ എം.​ഡി അ​ഫി അ​ഹ്​​മ​ദ്​ പ​റ​ഞ്ഞു. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക്ക്​ പു​ത്ത​നു​ണ​ർ​വ്​ അ​നി​വാ​ര്യ​മാ​ണ്. ഇ​തി​ലേ​ക്ക്​ ന​യി​ക്കു​ന്ന​താ​യി​രി​ക്കും എ​ജു​ക​ഫേ​യെ​ന്നും അ​ഫി അ​ഹ്​​മ​ദ്​ പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Smart travels
News Summary - Free Visa for Smart Pavilion Visitors
Next Story