Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഫ്രണ്ട്സ് ഓഫ് പൊലീസ്...

ഫ്രണ്ട്സ് ഓഫ് പൊലീസ് സമ്മര്‍ പ്രോഗ്രാം

text_fields
bookmark_border
Friends of Police Summer Program
cancel
camera_alt

റാ​സ​ല്‍ഖൈ​മ​യി​ല്‍ ന​ട​ക്കു​ന്ന ഫ്ര​ണ്ട്സ് ഓ​ഫ് പൊ​ലീ​സ് സ​മ്മ​ര്‍ പ്രോ​ഗ്രാ​മി​ല്‍ നി​ന്ന്

റാസല്‍ഖൈമ: വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് കാ​യി​ക-​വി​നോ​ദ പ​രി​പാ​ടി​ക​ളും പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന​ങ്ങ​ളു​മൊ​രു​ക്കി റാ​ക് പൊ​ലീ​സ് ‘ഫ്ര​ണ്ട്സ് ഓ​ഫ് പൊ​ലീ​സ്’ സ​മ്മ​ര്‍ പ്രോ​ഗ്രാം റാ​സ​ല്‍ഖൈ​മ​യി​ല്‍ തു​ട​രു​ന്നു. മീ​ഡി​യ ആ​ൻ​ഡ്​ പ​ബ്ലി​ക് റി​ലേ​ഷ​ന്‍സ്, സ്പോ​ര്‍ട്സ് ആ​ക്ടി​വി​റ്റീ​സ്, എ​മി​റേ​റ്റ്സ് സ്കൂ​ള്‍ എ​ജു​ക്കേ​ഷ​ന്‍ ഫൗ​ണ്ടേ​ഷ​ന്‍ വ​കു​പ്പു​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് ഫ്രി​ജ്ന സ്കൂ​ള്‍ അ​ല്‍ ദൈ​ദ് ഫോ​റ​ത്തി​ന് കീ​ഴി​ല്‍ ന​ട​ക്കു​ന്ന പ്രോ​ഗ്രാം ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ ബ്രി​ഗേ​ഡി​യ​ര്‍ ജ​ന​റ​ല്‍ മു​ഹ​മ്മ​ദ് ഉ​ബൈ​ദ് അ​ല്‍ ക​ത്രി, കേ​ണ​ല്‍ ഡോ. ​നാ​സ​ര്‍ മു​ഹ​മ്മ​ദ് അ​ല്‍ ബ​ക്ക​ര്‍, ക​മ്യൂ​ണി​റ്റി പൊ​ലീ​സ് ഡ​യ​റ​ക്ട​ര്‍ കേ​ണ​ല്‍ ഹ​മ​ദ് അ​ബ്ദു​ല്ല അ​ല്‍ അ​വ​ദ് തു​ട​ങ്ങി വ​കു​പ്പ് മേ​ധാ​വി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും സം​ബ​ന്ധി​ച്ചു. ദേ​ശീ​യ അ​റി​വു​ക​ള്‍, മ​ന$​ശാ​സ്ത്രം, കാ​യി​കം, നീ​ന്ത​ല്‍, ഫു​ട്ബാ​ള്‍ തു​ട​ങ്ങി​യ​വ​യി​ല്‍ പ​രി​ശീ​ല​ന​വും ഫീ​ല്‍ഡ് ട്രി​പ്പു​ക​ളും ഫ്ര​ണ്ട്സ് ഓ​ഫ് പൊ​ലീ​സ് സ​മ്മ​ര്‍ പ്രോ​ഗ്രാ​മി​ല്‍ വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് ല​ഭി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE Newssummer programsFriends of Police
News Summary - Friends of Police Summer Program
Next Story