Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2019 2:05 AM GMT Updated On
date_range 25 Jun 2019 2:05 AM GMTഫുജൈറയിലെ വില്ലയിൽ തീപിടിത്തം; രണ്ട് കുട്ടികൾ മരിച്ചു
text_fieldsbookmark_border
camera_alt???????? ??????? ??????????? ???????????????????????????????????????
ഷാർജ: മദബ് മേഖലയിലെ വില്ലയിൽ തിങ്കളാഴ്ച രാവിലെ 10.30നുണ്ടായ തീപിടിത്തത്തിൽ സ്വദേശി കു ടുംബത്തിലെ മൂന്നു നാലും വയസ് പ്രായമുള്ള സഹോദരങ്ങൾ മരിച്ചു. മുറിക്കകത്ത് കുടുങ്ങിയ കുട്ടികൾക്ക് ശക്തമായ പുക കാരണം പുറത്ത് കടക്കാനായില്ല. പുക ശ്വസിച്ച് അവശരായ ഇവർ മരണത്തിന് കിഴ്പ്പെടുകയായിരുന്നു. രക്ഷിതാക്കൾ ജോലിക്ക് പോയസമയത്തായിരുന്നു അപകടം. സംഭവ സമയം വീട്ടിൽ മുത്തശ്ശി മാത്രമെ ഉണ്ടായിരുന്നുള്ളു. ഇവർ ബഹളം വെച്ച് അയൽവാസികളെ വിളിച്ച് കൂട്ടി. വിവരം അറിഞ്ഞെത്തിയ സിവിൽഡിഫൻസ് വളരെ വേഗത്തിൽ കുട്ടികളെ പുറത്തേക്ക് എത്തിച്ചെങ്കിലും പാരമെഡിക്കൽ വിഭാഗം മരണം സ്ഥിരികരിക്കുകയായിരുന്നു. അപകട കാരണംഅറിവായിട്ടില്ല.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story