Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകൂ​രാ​റ​ക്കാ​ർ...

കൂ​രാ​റ​ക്കാ​ർ സ്പോ​ർ​ട്​​സ്​ മീ​റ്റി​ൽ ഫെ​റൊ​ഷ്യ​സ്‌ കൂ​രാ​റ ചാ​മ്പ്യ​ൻ​മാ​ർ

text_fields
bookmark_border
കൂ​രാ​റ​ക്കാ​ർ സ്പോ​ർ​ട്​​സ്​ മീ​റ്റി​ൽ ഫെ​റൊ​ഷ്യ​സ്‌   കൂ​രാ​റ ചാ​മ്പ്യ​ൻ​മാ​ർ
cancel
camera_alt

കൂ​രാ​റ​ക്കാ​ർ സ്പോ​ർ​ട്​​സ്​ മീ​റ്റി​ൽ ചാ​മ്പ്യ​ൻ​മാ​രാ​യ ടീം

ദു​ബൈ: ര​ണ്ടു ദി​ന​ങ്ങ​ളി​ലാ​യി ന​ട​ന്ന യു.​എ.​ഇ​യി​ലെ കൂ​രാ​റ​ക്കാ​ർ കൂ​ട്ടാ​യ്​​മ (പാ​നൂ​ർ) സം​ഘ​ടി​പ്പി​ച്ച ആ​റാ​മ​ത് സ്പോ​ർ​ട്​​സ്​ മീ​റ്റി​ൽ ഫെ​റൊ​ഷ്യ​സ്‌ കൂ​രാ​റ ചാ​മ്പ്യ​ൻ​സാ​യി. റെ​യി​ഞ്ചേ​ഴ്​​സ്​ ര​ണ്ടാം​സ്ഥാ​ന​വും ഹ​രി​ക്കേ​ൻ​സ്‌ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. നാ​ല് ടീ​മു​ക​ളി​ലാ​യി നൂ​റി​ൽ​പ​രം കാ​യി​ക പ്ര​തി​ഭ​ക​ൾ മ​ൽ​സ​രി​ച്ചു. ക്രി​ക്ക​റ്റ്, ക​മ്പ​വ​ലി, ഫു​ട്ബോ​ൾ, ബാ​ഡ്​​മി​ൻ​റ​ൺ തു​ട​ങ്ങി നി​ര​വ​ധി ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​രം ന​ട​ന്ന​ത്. ഖി​സൈ​സ് വു​ഡ്​​ലം പാ​ർ​ക്ക് സ്​​കൂ​ൾ ഗ്രൗ​ണ്ടി​ൽ മാ​ർ​ച്ച് പാ​​സ്​​റ്റോ​ടെ ആ​രം​ഭി​ച്ച മ​ത്സ​ര​ത്തി​െൻറ സ​മാ​പ​ന സ​മ്മേ​ള​നം മു​ന്‍ സ​ന്തോ​ഷ് ട്രോ​ഫി താ​രം ഡൈ​സ​ൺ ദേ​വ​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്​​തു. എം.​എം. സ​മീ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

എം.​സി.​എ. നാ​സ​ർ (മീ​ഡി​യ​വ​ൺ) മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ഫാ​സി​ൽ മു​സ്​​ത​ഫ, സാ​ബു (അ​ൽ റ​വാ​ബി), ജൈ​സ​ൽ കൊ​ട്ടോ​റ​ൻ (ജ​ന. സെ​ക്ര, യു.​എ.​ഇ മൊ​കേ​രി സൗ​ഹൃ​ദ കൂ​ട്ടാ​യ്​​മ), സി​റാ​ജ് പൊ​ന്ന്യം (റോ​ക്കി, പൊ​ന്ന്യം), ആ​ർ.​എം. റ​ഹീ​സ്, എം.​ഇ. രോ​ഷി​ത്ത്, സി.​എ​ച്ച്. നാ​സ​ർ, ടി. ​അ​ഷ്റ​ഫ്, പി.​എം. ഫൈ​സ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. വി​ജ​യി​ക​ൾ​ക്ക് ഫാ​യി​സ് യൂ​സു​ഫ് മൊ​കേ​രി, സു​ലൈ​മാ​ൻ അ​ൽ​മാ​സ്, ശ​ര​ത്, പി.​എം. ഗ​ഫൂ​ർ, എ.​പി. ന​സീ​ർ എ​ന്നി​വ​ർ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി. കെ.​പി. സി​റാ​ജ് സ്വാ​ഗ​ത​വും എം.​കെ. റം​ഷി ന​ന്ദി​യും പ​റ​ഞ്ഞു. കു​ട്ടി​ക​ൾ​ക്കാ​യി പ്ര​േ​ത്യ​ക​മ​ത്സ​ര​ങ്ങ​ളും അ​ൽ നൂ​ർ ക്ലി​നി​ക്കി​െൻറ സ​ഹ​ക​ര​ണ​ത്തൊ​ടെ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന സൗ​ക​ര്യ​വും ഒ​രു​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballsports meet
News Summary - Furozia Scoora Champions at the Curacao Sports Meet
Next Story