ഗാർഡനിങ് ടിപ്സ്: അഗ്ലോനിമ സ്റ്റാർ ഡസ്റ്റ് റെഡ്
text_fieldsപൂക്കളെക്കാൾ ഭംഗിയുള്ള ഇലകളാന് അഗ്ലോനിമക്ക് ഉള്ളത്. അതിന്റെ ഒരു വെറൈറ്റി ആണ് സ്റ്റാർ ഡസ്റ്റ് അഗ്ലോനിമ.ഇലകൾക്ക് നല്ല തിളക്കമാണ്. ഇലകൾ കാണാൻ ചുവന്ന പൊടി വാരി വിതറിയെ പോലെ മനോഹരമാണ്. അധിക പരിചരണം ആവശ്യമില്ലാത്ത ഒരു വെറൈറ്റി ആണ് സ്റ്റാർഡസ്റ്റ്. ചൈനക്കാർ പറയുന്നത് ഈ ചെടി ഭാഗ്യം കൊണ്ടുവരും എന്നാണ് . ഇതിനെ ചൈനീസ് എവർഗ്രീൻ എന്നും പറയും.
നല്ലൊരു എയർ പ്യൂരിഫയർ കൂടിയാണ് അഗ്ലോനിമ അധികം വെയിൽ പാടില്ല. നേരിട്ട് സൂര്യപ്രകാശം അടിക്കാത്ത സ്ഥലത്ത് ഈ ചെടികൾ വെക്കാം പോട്ട് മിക്സ് റെഡിയാക്കുമ്പോൾ ചാണകപ്പൊടിയും ഗാർഡൻസ് ഓയിലും ചകിരിച്ചോറും മിക്സ് ചെയ്തു എടുക്കുക. നല്ല ഡ്രൈനേജ് ഫെസിലിറ്റിയുള്ള ചട്ടി നോക്കി എടുത്തുവേണം ചെടി നടാൻ.
Haseena Riyas
Youtube: Gardeneca_home
Instagram: Gardeneca_home
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.