Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകൊ​ടി​ക്കു​ന്നി​ൽ...

കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷി​ന് സ്വീ​ക​ര​ണം

text_fields
bookmark_border
കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷി​ന് സ്വീ​ക​ര​ണം
cancel
camera_alt

ഇ​ൻ​കാ​സ് അ​ജ്മാ​ൻ ക​മ്മി​റ്റി​യും ആ​ല​പ്പു​ഴ ജി​ല്ല ഇ​ൻ​കാ​സ്

ക​മ്മി​റ്റി​യും ചേ​ർ​ന്ന്​ ന​ൽ​കി​യ സ്വീ​ക​ര​ണ ച​ട​ങ്ങി​ൽ

കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷി​ന്​ ഉ​പ​ഹാ​രം ന​ൽ​കു​ന്നു

അ​ജ്മാ​ൻ: ഇ​ൻ​കാ​സ് അ​ജ്മാ​ൻ ക​മ്മി​റ്റി​യും ആ​ല​പ്പു​ഴ ജി​ല്ല ഇ​ൻ​കാ​സ് ക​മ്മി​റ്റി​യും സം​യു​ക്ത​മാ​യി കെ.​പി.​സി.​സി ക​മ്മി​റ്റി വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്‍റ്​ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷി​ന് സ്വീ​ക​ര​ണം ന​ൽ​കി.

ച​ട​ങ്ങി​ൽ ആ​ല​പ്പു​ഴ ജി​ല്ല ഇ​ൻ​കാ​സ് പ്ര​സി​ഡ​ന്‍റ്​ മ​നു മാ​മ​ച്ച​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. അ​ജ്മാ​ൻ ഇ​ൻ​കാ​സ് ആ​ക്ടി​ങ്​ പ്ര​സി​ഡ​ന്‍റ്​ റ​ഫീ​ഖ് മാ​നം ക​ണ്ട​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പൊ​തു​സ​മ്മേ​ള​നം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ആ​ക്ടി​ങ്​ പ്ര​സി​ഡ​ന്‍റ്​ ര​വീ​ന്ദ്ര​ൻ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി അ​ഷ​റ​ഫ് ക​രു​നാ​ഗ​പ്പ​ള്ളി, സ​ന്തോ​ഷ്‌ നാ​യ​ർ, ഷാ​ജി ത​ങ്ക​ച്ച​ൻ, റ​ജി അ​ബ്ദു​ല്ല, ആ​ബി​ദ് ദു​ബൈ, ഇ​ൻ​കാ​സ് അ​ജ്‌​മാ​ൻ ആ​ക്ടി​ങ്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ലൈ​ജാ​ബ​ർ എ​ന്നി​വ​രും ജി​ല്ല പ്ര​സി​ഡ​ന്‍റു​മാ​യ ഷാ​ഫി അ​ഞ്ച​ങ്ങാ​ടി, മു​ഹ​മ്മ​ദ്‌ ഷാ ​ഷാ​ഹു​ൽ ഹ​മീ​ദ്, അ​ളി​യ​ർ​കു​ട്ടി ര​വി, ബാ​ബു ഖാ​ദ​ർ, ബി​ജു, സോ​ണി ജോ​സ​ഫ്, യ​ഹി​യ കോ​ണ്ടെ​ക് മു​സ്ത​ഫ എ​ന്നി​വ​രും ആ​ശം​സ നേ​ർ​ന്നു. സെ​ൽ​വ​റു​ദ്ദീ​ൻ കോ​ണ്ടെ​ക് പൊ​ന്നാ​ട അ​ണി​യി​ച്ചു.

അ​ജ്‌​മാ​ൻ ഇ​ൻ​കാ​സി​ന്‍റെ ഉ​പ​ഹാ​രം റ​ഫീ​ഖ് മാ​നം ക​ണ്ട​ത്ത് ന​ൽ​കി. ആ​ല​പ്പു​ഴ ജി​ല്ല പ്ര​സി​ഡ​ന്‍റി​നെ എം.​പി ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ക്കു​ക​യും ചെ​യ്തു. ഷാ​ഫി അ​ഞ്ച​ങ്ങാ​ടി ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kodikkunnil suresh
News Summary - given reception to Kodikkunnil Suresh
Next Story