Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസു​വ​ർ​ണ ജൂ​ബി​ലി...

സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷം: അ​ജ്​​മാ​നി​ല്‍ ഗ​താ​ഗ​ത​പ്പി​ഴ​യി​ള​വ്

text_fields
bookmark_border
സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷം: അ​ജ്​​മാ​നി​ല്‍ ഗ​താ​ഗ​ത​പ്പി​ഴ​യി​ള​വ്
cancel

അ​ജ്​​മാ​ന്‍: ഗ​താ​ഗ​ത​നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ക്കു​ള്ള പി​ഴ​യി​ല്‍ അ​ജ്​​മാ​നി​ല്‍ 50 ശ​ത​മാ​നം ഇ​ള​വ് പ്ര​ഖ്യാ​പി​ച്ചു. അ​ജ്​​മാ​ന്‍ പൊ​ലീ​സ് ചീ​ഫ് ക​മാ​ൻ​ഡ​ര്‍ ജ​ന​റ​ല്‍ ശൈ​ഖ് സു​ല്‍ത്താ​ന്‍ ബി​ന്‍ അ​ബ്​​ദു​ല്ല അ​ല്‍ നു​ഐ​മി​യാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്.

യു.​എ.​ഇ​യു​ടെ സു​വ​ർ​ണ ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് അ​ജ്​​മാ​ന്‍ കി​രീ​ടാ​വ​കാ​ശി​യും എ​ക്​​സി​ക്യൂ​ട്ടി​വ്‌ കൗ​ണ്‍സി​ല്‍ ചെ​യ​ര്‍മാ​നു​മാ​യ ശൈ​ഖ് അ​മ്മാ​ര്‍ ബി​ന്‍ ഹു​മൈ​ദ് അ​ല്‍ നു​ഐ​മി​യു​ടെ നി​ര്‍ദേ​ശ​ത്തെ തു​ട​ര്‍ന്നാ​യി​രു​ന്നു ന​ട​പ​ടി. ന​വം​ബ​ർ 21 മു​ത​ൽ ഡി​സം​ബ​ർ 31 വ​രെ​യാ​ണ് ആ​നു​കൂ​ല്യം.

അ​ജ്​​മാ​ൻ എ​മി​റേ​റ്റി​ൽ ന​ട​ന്ന എ​ല്ലാ ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കും ബ്ലാ​ക്ക് പോ​യ​ൻ​റു​ക​ൾ, വാ​ഹ​നം പി​ടി​ച്ചെ​ടു​ക്ക​ൽ എ​ന്നി​വ​ക്കും ഈ ​ഇ​ള​വ് ബാ​ധ​ക​മാ​ണ്.

മ​റ്റു​ള്ള​വ​രു​ടെ ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന​വി​ധം വാ​ഹ​നം ഓ​ടി​ക്കു​ക, വാ​ഹ​ന​ത്തി​െൻറ എ​ൻ​ജി​ൻ, ചേ​സി​സ് എ​ന്നി​വ​യി​ൽ മാ​റ്റം വ​രു​ത്തു​ക തു​ട​ങ്ങി​യ ഗു​രു​ത​ര​മാ​യ ലം​ഘ​നം ഈ ​ആ​നു​കൂ​ല്യ​ത്തി​നു കീ​ഴി​ൽ വ​രി​ല്ല.

ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​െൻറ ആ​പ്ലി​ക്കേ​ഷ​ൻ, അ​ജ്​​മാ​ൻ പൊ​ലീ​സ് സ്മാ​ർ​ട്ട് ആ​പ്ലി​ക്കേ​ഷ​ൻ, വെ​ബ്‌​സൈ​റ്റ് വ​ഴി​യോ സ​ഹേ​ൽ ഇ​ല​ക്ട്രോ​ണി​ക് പേ​മെൻറ്​ വ​ഴി​യോ അ​ജ്​​മാ​ൻ പൊ​ലീ​സി‍െൻറ സേ​വ​ന​കേ​ന്ദ്ര​ങ്ങ​ളി​ലെ നേ​രി​ട്ടോ സ്​​മാ​ർ​ട്ട് പേ​മെൻറ്​ ചാ​ന​ലു​ക​ൾ വ​ഴി​യോ പ​ണ​മ​ട​ക്കാ​ന്‍ സൗ​ക​ര്യ​മു​ണ്ടാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Golden Jubilee Celebration
News Summary - Golden Jubilee Celebration
Next Story