Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2021 6:52 AM IST Updated On
date_range 19 July 2021 6:52 AM ISTകൊല്ലം സ്വദേശിക്ക് ഗോൾഡൻ വിസ
text_fieldsbookmark_border
ദുബൈ: കൊല്ലം ചടയമംഗലം സ്വദേശിയും അജ്മാൻ യൂനിവേഴ്സിറ്റിയിൽ നിന്നും ബിഎസ്.സി അക്കൗണ്ടിങ്ങിൽ കോളജ് ടോപ്പറായി (2020 - 2021) ബിരുദം നേടുകയും ചെയ്ത മുഹമ്മദ് അഫ്സൽ നിസാറുദ്ദീന് ഗോൾഡൻ വിസ.
വിദ്യാഭ്യാസ രംഗത്തെ മികച്ച പ്രകടനമാണ് ഗോൾഡൻ വിസ നേടിക്കൊടുത്തത്. അജ്മാൻ യൂനിവേഴ്സിറ്റിയിൽ എം.ബി.എ വിദ്യാർഥിയാണ്. ഫോട്ടോഗ്രഫിയിലും ഷോർട്ട്ഫിലിമിലും തൽപരനാണ്.
പിതാവ്: നിസാറുദ്ദീൻ ഷാർജയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. മാതാവ്: ലത്തീഫ. സഹോദരൻ മുഹമ്മദ് ഫൈസൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story