Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ്മാർട്ട് ട്രാവൽ...

സ്മാർട്ട് ട്രാവൽ വിജയികൾക്ക് ഗ്രാൻഡ് സമ്മാനങ്ങൾ വിതരണം ചെയ്തു

text_fields
bookmark_border
Smart Travel
cancel
camera_alt

ഗ​ൾ​ഫ് മാ​ധ്യ​മം ക​മോ​ൺ കേ​ര​ള​യി​ൽ സ്മാ​ർ​ട്ട്‌ ട്രാ​വ​ൽ സം​ഘ​ടി​പ്പി​ച്ച റാ​ഫ​ൽ ഡ്രോ ​വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​ന ച​ട​ങ്ങ് സ്മാ​ർ​ട്ട്‌ ട്രാ​വ​ൽ ദു​ബൈ ഓ​ഫി​സി​ൽ സം​ഘ​ടി​പ്പി​ച്ച​പ്പോ​ൾ

ദു​ബൈ: ക​മോ​ൺ കേ​ര​ള​യു​ടെ ആ​റാ​മ​ത്​ സീ​സ​ണി​ൽ സ്മാ​ർ​ട്ട്‌ ട്രാ​വ​ൽ കി​യോ​സ്കി​ൽ സം​ഘ​ടി​പ്പി​ച്ച റാ​ഫ​ൽ ഡ്രോ ​വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട നാ​ല് വി​ജ​യി​ക​ൾ​ക്കാ​ണ് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി​യ​ത്. 10,000 ദി​ർ​ഹം മൂ​ല്യം വ​രു​ന്ന ര​ണ്ട് രാ​ത്രി​ക​ളും പ​ക​ലു​മ​ട​ങ്ങി​യ ആ​ഡം​ബ​ര ക്രൂ​യ്‌​സ് യാ​ത്ര‌ (ര​ണ്ടു പേ​ർ​ക്ക്), ​ൈഫ്ല ​ദു​ബൈ​യി​ൽ മു​ഴു​വ​ൻ ചെ​ല​വു​ക​ളു​മു​ൾ​പ്പെ​ടെ 6000 ദി​ർ​ഹം മൂ​ല്യ​മു​ള്ള ഒ​രു ജോ​ർ​ഡ​ൻ ട്രി​പ് (ര​ണ്ടു പേ​ർ​ക്ക്), ദു​ബൈ​യി​ൽ​നി​ന്ന് ഗ​ൾ​ഫ് എ​യ​റി​ൽ ര​ണ്ടു പേ​ർ​ക്ക് സൗ​ജ​ന്യ യാ​ത്ര (ഏ​ക​ദേ​ശം 5000 ദി​ർ​ഹം) എ​ന്നി​ങ്ങ​നെ​യാ​ണ് സ​മ്മാ​ന​ങ്ങ​ൾ.

സ്മാ​ർ​ട്ട്‌ ട്രാ​വ​ൽ ദു​ബൈ ഓ​ഫി​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സ്മാ​ർ​ട്ട്‌ ട്രാ​വ​ൽ ചെ​യ​ർ​മാ​ൻ അ​ഫി അ​ഹ​മ്മ​ദ്, റി​സോ​ർ​ട്ട് വേ​ൾ​ഡ് ക്രൂ​യ്‌​സ് സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ്​ ന​രേ​ഷ്, ഗ​ൾ​ഫ് എ​യ​ർ മാ​നേ​ജ​ർ ന​വാ​ൽ, ​ൈഫ്ല ​ദു​ബൈ മാ​നേ​ജ​ർ ഫാ​റൂ​ഖ്, ഗ​ൾ​ഫ് മാ​ധ്യ​മം ബി​സി​ന​സ്​ സൊ​ലൂ​ഷ​ൻ ക​ൺ​ട്രി ഹെ​ഡ് ജെ.​ആ​ർ. ഹാ​ഷിം തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്ന് വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി. ക​ഴി​ഞ്ഞ ക​മോ​ൺ കേ​ര​ള​യി​ലാ​ണ് സ്മാ​ർ​ട്ട്‌ ട്രാ​വ​ൽ​സി​ന്‍റെ പു​തി​യ സം​രം​ഭ​മാ​യ കോ​മ്പോ ഡീ​ൽ​സ് അ​വ​ത​രി​പ്പി​ച്ച​ത്.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​ണ് വി​ജ​യി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. കോ​മ്പോ ഡീ​ൽ​സ് യു.​എ.​ഇ​യി​ലെ എ​ല്ലാ ആ​ക​ർ​ഷ​ണ​ങ്ങ​ളും 80 ശ​ത​മാ​നം വ​രെ വി​ല​ക്കു​റ​വി​ൽ നേ​രി​ട്ടെ​ത്തി​ക്കു​ന്ന സം​രം​ഭ​മാ​ണ്. യു.​എ.​ഇ​യു​ടെ ടൂ​റി​സം ആ​ക​ർ​ഷ​ണ​ങ്ങ​ൾ ആ​സ്വ​ദി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കു​ള്ള ഏ​റ്റ​വും മി​ക​ച്ച ഡി​ജി​റ്റ​ൽ പ്ലാ​റ്റ്ഫോ​മാ​ണ് കോ​മ്പോ ഡീ​ൽ​സ് എ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ബു​ക്ക് ചെ​യ്യു​ന്ന​തി​നും ഓ​ഫ​റു​ക​ൾ​ക്കും www.combodeals.com സ​ന്ദ​ർ​ശി​ക്കാം.

സ്മാ​ർ​ട്ട്‌ ട്രാ​വ​ൽ ക​മേ​ഴ്സ്യ​ൽ ഹെ​ഡ് ര​ജി​ൽ സു​ധാ​ക​ര​ൻ, ജ​ന​റ​ൽ മാ​നേ​ജ​ർ സ​ഫീ​ർ മ​ഹ​മൂ​ദ്, ബീ​യൊ​ണ്ട് ബോ​ർ​ഡ​ർ​സ് മാ​നേ​ജ​ർ ഫാ​ബി​യ​ൻ, ഗ​ൾ​ഫ് മാ​ധ്യ​മം മാ​ർ​ക്ക​റ്റി​ങ് മാ​നേ​ജ​ർ അ​ബ്ദു​ല്ല തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. റി​സോ​ർ​ട്ട് വേ​ൾ​ഡ് ക്രൂ​യ്സു​മാ​യി ചേ​ർ​ന്ന് നാ​ഷ​ന​ൽ ഡേ, ​ക്രി​സ്മ​സ്, ന്യൂ​ഇ​യ​ർ, മ​റ്റു വി​ന്‍റ​ർ പാ​ക്കേ​ജു​ക​ളും വ​രു​ന്ന അ​ഞ്ചു​ ദി​വ​സ​ത്തേ​ക്ക് 50 ശ​ത​മാ​നം വ​രെ ഡി​സ്‌​കൗ​ണ്ടി​ൽ എ​ല്ലാ ക്രൂ​യ്‌​സ് പാ​ക്കേ​ജു​ക​ളും ന​ൽ​കു​ന്നു​ണ്ടെ​ന്നും സ്മാ​ർ​ട്ട്‌ ട്രാ​വ​ൽ ക​മേ​ഴ്‌​സ്യ​ൽ ഹെ​ഡ് ര​ജി​ൽ സു​ധാ​ക​ര​ൻ അ​റി​യി​ച്ചു. ഇ​തി​നാ​യി സ്മാ​ർ​ട്ട്‌ ട്രാ​വ​ലി​ൽ കേ​ബി​ൻ ബു​ക്ക്‌ ചെ​യ്യ​ണം.

നാ​ഷ​ന​ൽ ഡേ ​പാ​ക്കേ​ജു​ക​ൾ വെ​റും 500 ദി​ർ​ഹം മു​ത​ൽ ല​ഭ്യ​മാ​ണ്. ജോ​ർ​ജി​യ, അ​ർ​മെ​നി​യ, അ​സ​ർ​ബൈ​ജാ​ൻ, അ​ൽ​മാ​റ്റി, ബി​ഷ​കേ​ക്, തു​ർ​ക്കി, താ​യ്‌​ല​ൻ​ഡ്, മ​ലേ​ഷ്യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ഏ​റ്റ​വും കു​റ​ഞ്ഞ പാ​ക്കേ​ജു​ക​ൾ സ്മാ​ർ​ട്ട് ട്രാ​വ​ൽ ഉ​റ​പ്പ് ന​ൽ​കു​ന്ന​താ​യി ജ​ന​റ​ൽ മാ​നേ​ജ​ർ സ​ഫീ​ർ മ​ഹ​മൂ​ദ് പ​റ​ഞ്ഞു. പ​ണം നാ​ലു ത​വ​ണ​ക​ളാ​യി ബാ​ങ്ക് കാ​ർ​ഡു​ക​ളി​ല്ലാ​തെ ത​ന്നെ അ​ട​ക്കാം. ഓ​ൺ​ലൈ​ൻ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് www.smarttravels.ae സ​ന്ദ​ർ​ശി​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Smart TravelU.A.E NewsCommon Kerala sixth season
News Summary - Grand Prizes for Smart Travel Winners Delivered
Next Story