Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഗ്രീൻ ബാഗ്‌സ് യു.എ.ഇ...

ഗ്രീൻ ബാഗ്‌സ് യു.എ.ഇ ഷോറൂം തുറന്നു

text_fields
bookmark_border
ഗ്രീൻ ബാഗ്‌സ് യു.എ.ഇ ഷോറൂം തുറന്നു
cancel
camera_alt

ഗ്രീ​ൻ ബാ​ഗ്‌​സ് യു.​എ.​ഇ​യു​ടെ ആ​ദ്യ ഹോ​ൾ​സെ​യി​ൽ ആ​ൻ​ഡ്​ റീ​​ട്ടെ​യി​ൽ ഷോ​റൂം ദു​ബൈ വാ​ട്ട​ർ ഫ്ര​ണ്ടി​ന്​ സ​മീ​പ​ത്തെ സൂ​ഖ്​ അ​ൽ മ​ർ​ഫ​യി​ൽ മ​ല​ബാ​ർ ഗോ​ൾ​ഡ്​ കോ​ർ​പ​റേ​റ്റ്​ എ​ക്സി​ക്യൂ​ട്ടി​വ്​ ഡ​യ​റ​ക്ട​ർ എ.​കെ. ഫൈ​സ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ദു​ബൈ: ഗ്രീ​ൻ ബാ​ഗ്‌​സ് യു.​എ.​ഇ​യു​ടെ ആ​ദ്യ ഹോ​ൾ​സെ​യി​ൽ ആ​ൻ​ഡ്​ റീ​ട്ടെ​യി​ൽ ഷോ​റൂം ദു​ബൈ വാ​ട്ട​ർ ഫ്ര​ണ്ടി​ന്​ സ​മീ​പ​ത്തെ സൂ​ഖ്​ അ​ൽ മ​ർ​ഫ​യി​ൽ തു​റ​ന്നു. മ​ല​ബാ​ർ ഗോ​ൾ​ഡ്​ കോ​ർ​പ​റേ​റ്റ്​ എ​ക്സി.​ ഡ​യ​റ​ക്ട​ർ എ.​കെ. ഫൈ​സ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫു​ഡ്​ എ.​ടി.​എം സാ​ര​ഥി ആ​യി​ഷ ഖാ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ലു​വ​ൻ​സ​ർ​മാ​ർ, ബി​സി​ന​സ് ക​ലാ സാം​സ്‌​കാ​രി​ക മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​ർ, പൊ​തു​പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ഒ​റ്റ​ത്ത​വ​ണ മാ​ത്രം ഉ​പ​യോ​ഗി​ച്ച് വ​ലി​ച്ചെ​റി​യു​ന്ന പ്ലാ​സ്റ്റി​ക് ബാ​ഗു​ക​ൾ​ക്കു പ​ക​ര​മാ​യി നി​ര​വ​ധി ത​വ​ണ ഉ​പ​യോ​ഗി​ക്കാ​വു​ന്ന പ്ര​കൃ​തി ദ​ത്ത​മാ​യ ജൂ​ട്ട്, കോ​ട്ട​ൺ, കാ​ൻ​വാ​സ് ബാ​ഗു​ക​ൾ മി​ത​മാ​യ നി​ര​ക്കി​ൽ വി​പ​ണി​യി​ൽ ല​ഭ്യ​മാ​ക്കു​ക എ​ന്ന​താ​ണ് ഗ്രീ​ൻ ബാ​ഗ്‌​സ് യു.​എ.​ഇ​യു​ടെ മു​ഖ്യ​ല​ക്ഷ്യ​മെ​ന്ന് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ അ​ബൂ​ബ​ക്ക​ർ യൂ​സു​ഫ് പ​റ​ഞ്ഞു. യു.​എ.​ഇ​യി​ലെ ആ​വ​ശ്യ​ക്കാ​ർ​ക്ക്​ മി​ത​മാ​യ നി​ര​ക്കി​ലും സൗ​ജ​ന്യ​മാ​യും ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ന്ന ആ​യി​ഷ ഖാ​ൻ, അ​വ​രു​ടെ ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​ന് ഭാ​വി​യി​ൽ കോ​ട്ട​ൺ ബാ​ഗു​ക​ൾ ഉ​പ​യോ​ഗി​ക്കു​മെ​ന്നും അ​തി​നാ​യി ഗ്രീ​ൻ ബാ​ഗ്‌​സ് യു.​എ.​ഇ യു​മാ​യി ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും പ്ര​ഖ്യാ​പി​ച്ചു. യു.​എ.​ഇ​യി​ൽ ഒ​റ്റ​ത്ത​വ​ണ മാ​ത്രം ഉ​പ​യോ​ഗി​ക്കു​ന്ന ബാ​ഗു​ക​ൾ ഈ ​വ​ർ​ഷം പ​കു​തി​യോ​ടെ നി​രോ​ധി​ക്കു​ന്ന അ​വ​സ​ര​ത്തി​ൽ ക​മ്പ​നി​ക​ൾ​ക്കും മ​റ്റു ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും ബ​ജ​റ്റി​ന് അ​നു​സ​രി​ച്ച്​ വി​വി​ധ ത​രം പ്ര​കൃ​തി സൗ​ഹൃ​ദ ബാ​ഗു​ക​ൾ ത​യാ​റാ​യി ക​ഴി​ഞ്ഞ​താ​യി ക​മ്പ​നി അ​വ​കാ​ശ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:open showroomsgreen bags
News Summary - Green Bags UAE showroom opens
Next Story