Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇന്ത്യ-യു.എ.ഇ...

ഇന്ത്യ-യു.എ.ഇ കയറ്റുമതിയിൽ വളർച്ച

text_fields
bookmark_border
ഇന്ത്യ-യു.എ.ഇ കയറ്റുമതിയിൽ വളർച്ച
cancel

ദു​ബൈ: ഇ​ന്ത്യ​യു​ടെ ഇ​ല​ക്​​ട്രോ​ണി​ക്​ ഉ​ൽ​പ​ന്ന​ങ്ങ​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ ക​യ​റ്റു​മ​തി ചെ​യ്യു​ന്ന രാ​ജ്യ​ങ്ങ​ളി​ൽ ര​ണ്ടാം സ്ഥാ​നം യു.​എ.​ഇ​ക്ക്. 2021ലെ ​ഒ​മ്പ​തു മാ​സ​ത്തെ ക​ണ​ക്കു​ക​ളി​ലാ​ണ്​ ഇ​ക്കാ​ര്യം വ്യ​ക്​​ത​മാ​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഏ​പ്രി​ൽ മു​ത​ൽ ഡി​സം​ബ​ർ വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ഇ​ല​ക്ട്രോ​ണി​ക് ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ക​യ​റ്റു​മ​തി 49 ശ​ത​മാ​നം വ​ള​ർ​ന്ന​താ​യി ഇ​ന്ത്യ​ൻ വാ​ണി​ജ്യ-​വ്യ​വ​സാ​യ മ​ന്ത്രാ​ല​യം പ​റ​യു​ന്നു. മു​ൻ വ​ർ​ഷ​ത്തി​ൽ 7.4 ബി​ല്യ​ൺ ഡോ​ള​റി​ന്‍റെ ക​യ​റ്റു​മ​തി ന​ട​ന്ന​താ​ണ്​ ഈ ​കാ​ല​യ​ള​വി​ൽ 11 ബി​ല്യ​ൻ ഡോ​ള​റാ​യി വ​ർ​ധി​ച്ച​ത്. ക​യ​റ്റു​മ​തി ഏ​റ്റ​വും കൂ​ടു​ത​ൽ ന​ട​ക്കു​ന്ന​ത്​ യു.​എ​സി​ലേ​ക്കാ​ണ്.

ആ​കെ ക​യ​റ്റു​മ​തി​യു​ടെ 18 ശ​ത​മാ​ന​മാ​ണ്​ അ​മേ​രി​ക്ക​യി​ലേ​ക്ക്​ ന​ട​ക്കു​ന്ന​ത്. യു.​എ.​ഇ​യി​ലേ​ക്ക്​ 16.6 ശ​ത​മാ​നം ക​യ​റ്റു​മ​തി​യാ​ണു​ള്ള​ത്. ഇ​തി​ന്​ ശേ​ഷം ചൈ​ന, നെ​ത​ർ​ലാ​ൻ​ഡ്, ജ​ർ​മ​നി എ​ന്നീ രാ​ജ്യ​ങ്ങ​ളും ക​ട​ന്നു​വ​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:exports
News Summary - Growth in India-UAE exports
Next Story