Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ്ര​വാ​സി...

പ്ര​വാ​സി കൂ​ട്ടാ​യ്​​മ​ക​ൾ​ക്ക്​ ആ​ദ​ര​മൊ​രു​ക്കി ഗ​ൾ​ഫ്​ മാ​ധ്യ​മം

text_fields
bookmark_border
പ്ര​വാ​സി കൂ​ട്ടാ​യ്​​മ​ക​ൾ​ക്ക്​ ആ​ദ​ര​മൊ​രു​ക്കി ഗ​ൾ​ഫ്​ മാ​ധ്യ​മം
cancel
camera_alt

ക​മോ​ൺ കേ​ര​ള വേ​ദി​യി​ൽ സി​ൽ​വ​ർ സി​ഗ്​​നേ​ച്ച​ർ പു​ര​സ്​​കാ​രം ഏ​റ്റു​വാ​ങ്ങി​യ പ്ര​വാ​സി കൂ​ട്ടാ​യ്​​മ പ്ര​തി​നി​ധി​ക​ൾ ഗ​ൾ​ഫ്​ മാ​ധ്യ​മം ചീ​ഫ്​ എ​ഡി​റ്റ​ർ വി.​കെ. ഹം​സ അ​ബ്ബാ​സി​നൊ​പ്പം

ഷാ​ർ​ജ: പ്ര​വാ​സി സാ​മൂ​ഹി​ക ജീ​വി​ത​ത്തെ ച​ല​നാ​ത്​​മ​ക​മാ​ക്കു​ന്ന​തി​ൽ മു​ഖ്യ പ​ങ്കു​വ​ഹി​ക്കു​ന്ന കൂ​ട്ടാ​യ്​​മ​ക​ൾ​ക്ക്​ ഗ​ൾ​ഫ്​ മാ​ധ്യ​മ​ത്തി​െൻറ ആ​ദ​രം.

25ാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ്​ ക​മോ​ൺ കേ​ര​ള വേ​ദി​യി​ൽ യു.​എ.​ഇ​യി​ലെ പ്ര​മു​ഖ പ്ര​വാ​സി കൂ​ട്ടാ​യ്​​മ​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ​ക്ക്​ സി​ൽ​വ​ർ സി​ഗ്​​നേ​ച്ച​ർ പു​ര​സ്​​കാ​രം ന​ൽ​കി​യ​ത്.

ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഷാ​ർ​ജ പ്ര​സി​ഡ​ൻ​റ്​ നി​സാ​ർ ത​ള​ങ്ക​ര, കെ.​എം.​സി.​സി പ്ര​സി​ഡ​ൻ​റ്​ പു​ത്തൂ​ർ റ​ഹ്​​മാ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ൻ​വ​ർ ന​ഹ, എ​സ്.​എ​ൻ.​ഡി.​പി സേ​വ​നം ​പ്ര​സി​ഡ​ൻ​റ്​ എം.​കെ. രാ​ജ​ൻ, അ​ബൂ​ദ​ബി മ​ല​യാ​ളി സ​മാ​ജം പ്ര​സി​ഡ​ൻ​റ്​ റ​ഫീ​ഖ്​ ക​യ​നി​യി​ൽ, ഇ​ൻ​കാ​സ്​ പ്ര​സി​ഡ​ൻ​റ്​ സു​നി​ൽ അ​സീ​സ്, അ​കാഫ് ഈ​വ​ൻ​റ്​​സ്​ പ്ര​സി​ഡ​ൻ​റ്​ ചാ​ൾ​സ്​ പോ​ൾ​സ്, അ​കാ​ഫ്​ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ പോ​ൾ ടി. ​ജോ​സ​ഫ്, എം.​എ​സ്.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ൽ അ​സീ​സ്, ഉ​മ്മു​ൽ ഖു​വൈ​ൻ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ സ​ജാ​ദ്​ നാ​ട്ടി​ക, പ്ര​വാ​സി ഇ​ന്ത്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​ അ​രു​ൺ സു​ന്ദ​ർ​രാ​ജ്, ക​ൽ​ബ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ സെൻറ​ർ പ്ര​സി​ഡ​ൻ​റ്​ സൈ​നു​ദ്ദീ​ൻ നാ​ട്ടി​ക, ഐ.​എം.​സി.​സി ട്ര​ഷ​റ​ർ അ​നീ​സു​റ​ഹ്​​മാ​ൻ, റാ​സ​ൽ​ഖൈ​മ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ എ​സ്.​എ. സ​ലീം എ​ന്നി​വ​രാ​ണ്​​ പു​ര​സ്​​കാ​രം ഏ​റ്റു​വാ​ങ്ങി​യ​ത്.

ഗ​ൾ​ഫ്​ മാ​ധ്യ​മം ചീ​ഫ്​ എ​ഡി​റ്റ​ർ വി.​കെ. ഹം​സ അ​ബ്ബാ​സ്​ പു​ര​സ്​​കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:COMEONKERALA Uae Gulf newsGulf Madhyamyam
News Summary - Gulf madhyamam honors expatriate communities
Next Story