‘ഗൾഫ് മാധ്യമം’ റമദാൻ ക്വിസ്: രണ്ടാം ഘട്ട വിജയികളെ പ്രഖ്യാപിച്ചു
text_fields‘ഗൾഫ് മാധ്യമം’ റമദാൻ ക്വിസ്: രണ്ടാം ഘട്ട വിജയികളെ പ്രഖ്യാപിച്ചുദുബൈ: പ്രമുഖ കേക്ക് വിതരണക്കാരായ കേക്ക് ഗാലറിയുമായി ചേർന്ന് യു.എ.ഇയിലെ വായനക്കാർക്കായി ‘ഗൾഫ് മാധ്യമം’ സംഘടിപ്പിക്കുന്ന റമദാൻ ക്വിസിലെ രണ്ടാം ഘട്ട വിജയികളെ പ്രഖ്യാപിച്ചു. റമദാൻ എട്ട് മുതൽ 20 വരെ ദിവസങ്ങളിലെ മത്സരത്തിൽ പങ്കെടുത്തവരിൽനിന്നും ശരിയുത്തരം അയച്ചവരിൽനിന്നാണ് വിജയികളെ തിരഞ്ഞെടുത്തത്.
‘ഗൾഫ് മാധ്യമം’ പത്രം, ഓൺലൈൻ, സോഷ്യൽ മീഡിയ പേജുകൾ എന്നിവയിലൂടെ ദിനേനെ ഒരു ചോദ്യം വീതം പ്രസിദ്ധീകരിക്കും. ചോദ്യത്തിന് ഒപ്പമുള്ള ക്യൂ.ആർ കോഡ് സ്കാൻ ചെയ്താണ് മത്സരത്തിൽ പങ്കെടുക്കേണ്ടത്. ദിവസവും രണ്ട് പേർക്കാണ് സമ്മാനം.
വിജയികൾ (ബ്രാക്കറ്റിൽ ശരിയുത്തരം):
ചോദ്യം 08: അബ്ദുൽ ഹമീദ്, ഫാത്തിമ നഷ്വ
(കെ.ജി. രാഘവൻ നായർ)
ചോദ്യം 09: തസ്നി ഇ.കെ, അംറിൻ (കടം)
ചോദ്യം 10: താഹിറ സൈദലവി, സോയ (ഇബ്രാഹിം നബി)
ചോദ്യം 11: അജ്സൽ, നസീർ മൈലക്കര (കൊടുങ്ങല്ലൂർ)
ചോദ്യം 12: ജസീല ഹംദാൻ, ഇസിൻ സഹാൻ (യാസീൻ)
ചോദ്യം 13: ഷബീബ്, അബ്ദുൽ ലത്തീഫ് (അബൂബക്കർ)
ചോദ്യം 14: റംല ജലാലുദ്ദീൻ, ആദിൽ കൃഷ്ണ (യൂസുഫ് നബി)
ചോദ്യം 15: ലൈലാബി, ബുഷ്റ ഹബീസ് (മർയം)
ചോദ്യം 16: മുഹമ്മദ് ഹനീഫ, ആയ്ഷ മർജാന (ഷാജഹാൻ)
ചോദ്യം 17: മുഹമ്മദ് മുസ്തഫ, ഹിദ അബ്ദുറഹിമാൻ (പൊന്നാനി)
ചോദ്യം 18: ആയിഷ സാജിയ, നംഹാർ (യഥ്രിബ്)
ചോദ്യം 19: മുഹമ്മദ് മുബാറഖ്, ഷഹീല സുനീർ ബാബു (6)
ചോദ്യം 20: മഹ്ബൂബ് താഹ, ഷാഹുൽ ഹമീദ് (അറഫ)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.