Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഗ​ൾ​ഫ്​ മാ​ധ്യ​മം...

ഗ​ൾ​ഫ്​ മാ​ധ്യ​മം റ​മ​ദാ​ൻ ക്വി​സ്: ​ വി​ജ​യി​ക​ൾ

text_fields
bookmark_border
ഗ​ൾ​ഫ്​ മാ​ധ്യ​മം റ​മ​ദാ​ൻ ക്വി​സ്: ​ വി​ജ​യി​ക​ൾ
cancel

ദു​ബൈ: റ​മ​ദാ​നോ​ട​നു​ബ​ന്ധി​ച്ച്​ ‘ഗ​ൾ​ഫ്​ മാ​ധ്യ​മം’ പ്ര​മു​ഖ ഇ​ല​ക്​​ട്രോ​ണി​ക്​ ക​മ്പ​നി​യാ​യ ഫി​ലി​പ്സ്​ ഫ്ലാ​ഷ്​ ലൈ​റ്റു​മാ​യി സ​ഹ​ക​രി​ച്ച്​ പ​ത്ര​ത്തി​ലും ​സ​മൂ​ഹ​മാ​ധ്യ​മ പ്ലാ​റ്റ്​​ഫോ​മി​ലു​മാ​യി ന​ട​ത്തി​വ​രു​ന്ന റ​മ​ദാ​ൻ ക്വി​സ്​ ​ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ഓ​രോ ദി​വ​സ​വും ശ​രി​യു​ത്ത​രം അ​യ​ക്കു​ന്ന​വ​രി​ൽ​നി​ന്ന്​​ തി​ര​ഞ്ഞെ​ടു​ക്കു​ന്ന ര​ണ്ടു​പേ​ർ​ക്കാ​ണ് സ​മ്മാ​നം.​ ​ ര​ണ്ട്​ ദി​വ​സം കൂ​ടു​മ്പോ​ഴാ​ണ്​ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ക്കു​ക. ഷ​മീ​ർ ജ​ലീ​ൽ (ദു​ബൈ), അ​ലി​കു​റു​സി പ​ള്ള​ത്ത്​ (റാ​സ​ൽ​ഖൈ​മ), റൈ​ഹാ​ൻ അ​സാ​ൻ (അ​ബൂ​ദ​ബി), ഫാ​ത്തി​മ അ​ബ്​​ദു​ൽ ജ​ബ്ബാ​ർ​ (അ​ബൂ​ദ​ബി) എ​ന്നി​വ​രാ​ണ്​ വി​ജ​യി​ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsGulf madhyamamQuiz ContestRamadan 2025
News Summary - Gulf Madhyamam Ramadan Quiz: Winners
Next Story