Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘ഗ​ൾ​ഫ്​ മാ​ധ്യ​മം’...

‘ഗ​ൾ​ഫ്​ മാ​ധ്യ​മം’ റ​മ​ദാ​ൻ ക്വി​സ്: ആ​ദ്യ ര​ണ്ടു ദി​വ​സ​ത്തെ​ വി​ജ​യി​ക​ൾ

text_fields
bookmark_border
‘ഗ​ൾ​ഫ്​ മാ​ധ്യ​മം’ റ​മ​ദാ​ൻ ക്വി​സ്: ആ​ദ്യ ര​ണ്ടു ദി​വ​സ​ത്തെ​ വി​ജ​യി​ക​ൾ
cancel

ദു​ബൈ: റ​മ​ദാ​നോ​ട​നു​ബ​ന്ധി​ച്ച്​ ‘ഗ​ൾ​ഫ്​ മാ​ധ്യ​മം’ പ്ര​മു​ഖ ഇ​ല​ക്​​ട്രോ​ണി​ക്​ ക​മ്പ​നി​യാ​യ ഫി​ലി​പ്സ്​ ഫ്ലാ​ഷ്​ ലൈ​റ്റു​മാ​യി സ​ഹ​ക​രി​ച്ച്​ പ​ത്ര​ത്തി​ലും ​സ​മൂ​ഹ മാ​ധ്യ​മ പ്ലാ​റ്റ്​​ഫോ​മി​ലു​മാ​യി ന​ട​ത്തി​വ​രു​ന്ന റ​മ​ദാ​ൻ ക്വി​സി​ൽ ആ​ദ്യ ര​ണ്ടു ദി​വ​സ​ത്തെ​ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.

ഓ​രോ ദി​വ​സ​വും ശ​രി​യു​ത്ത​രം അ​യ​ക്കു​ന്ന​വ​രി​ൽ നി​ന്ന്​​ തി​ര​ഞ്ഞെ​ടു​ക്കു​ന്ന ര​ണ്ട്​ പേ​ർ​ക്കാ​ണ് സ​മ്മാ​നം.​ ​ ആ​ദ്യ ദി​ന മ​ത്സ​ര​ത്തി​ൽ ഹാ​ഫി​ദ്​ ഹി​ഷാം (അ​ബൂ​ദ​ബി), ത​സ്നി (അ​ബൂ​ദ​ബി) എ​ന്നി​വ​രും ര​ണ്ടാം ദി​ന​ത്തി​ൽ പി. ​സ​ഫീ​ന (അ​ബൂ​ദ​ബി), മു​ഹ​മ്മ​ദ്​ ഫാ​രി​സ്​ ജു​നൈ​ദ്​ (ഷാ​ർ​ജ) എ​ന്നി​വ​രാ​ണ്​ വി​ജ​യി​ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsRamadan Quiz WinnersGulf madhyamam
News Summary - ‘Gulf Madhyamam’ Ramadan Quiz: Winners of the first two days
Next Story