Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഹാ​ജ​റാ​ബി...

ഹാ​ജ​റാ​ബി വ​ലി​യ​ക​ത്ത്​ പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ അ​ന്താ​രാ​ഷ്ട്ര കോ​ഓ​ഡി​നേ​റ്റ​ർ

text_fields
bookmark_border
ഹാ​ജ​റാ​ബി വ​ലി​യ​ക​ത്ത്​ പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ അ​ന്താ​രാ​ഷ്ട്ര കോ​ഓ​ഡി​നേ​റ്റ​ർ
cancel

ദു​ബൈ: യു.​എ.​ഇ​യി​ലെ സാ​മൂ​ഹി​ക, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക ഹാ​ജ​റാ​ബി വ​ലി​യ​ക​ത്തി​നെ പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ വ​നി​ത വി​ഭാ​ഗം അ​ന്താ​രാ​ഷ്​​ട്ര കോ​ഓ​ഡി​നേ​റ്റ​റാ​യി നി​യ​മി​ച്ചു. പ​ത്തു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി പ്ര​വാ​സി​ക​ളെ നി​യ​മ​പ​ര​മാ​യി സ​ഹാ​യി​ക്കു​ന്ന​തി​ന്​ പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ട​ന​യാ​ണ്​ പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ.

ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ വ​നി​ത സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രെ സെ​ല്ലു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്​ ഹാ​ജ​റാ​ബി​ക്കെ​ന്ന്​ ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ്​ അ​ഡ്വ. ജോ​സ്​ എ​ബ്ര​ഹാം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pravasi Legal CellHajrabi ValiyakatInternational Coordinator
News Summary - Hajrabi Valiyakat Pravasi Legal Cell International Coordinator
Next Story