Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഹം​ദാ​ൻ ബി​ൻ റാ​ശി​ദ്​...

ഹം​ദാ​ൻ ബി​ൻ റാ​ശി​ദ്​ കാ​ൻ​സ​ർ ഹോ​സ്പി​റ്റ​ൽ: അ​ൽ ജ​ലീ​ല ഫൗ​ണ്ടേ​ഷ​ന്​ ദു​ബൈ ചേം​ബേ​ഴ്​​സ്​ 1.5 കോ​ടി​യു​ടെ സം​ഭാ​വ​ന

text_fields
bookmark_border
signing
cancel
camera_alt

ദു​ബൈ ചേം​ബേ​ഴ്​​സ്​ ചെ​യ​ർ​മാ​ൻ അ​ബ്​​ദു​ൽ അ​സീ​സ്​ അ​ബ്​​ദു​ല്ല അ​ൽ ഖു​റൈ​റും അ​ൽ ജ​ലീ​ല ഫൗ​ണ്ടേ​ഷ​ൻ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ്​ ചെ​യ​ർ​പേ​ഴ്​​സ​ൻ ഡോ. ​രാ​ജ ഈ​സ അ​ൽ ഗു​ർ​ഗും ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ക്കു​ന്നു

ദു​ബൈ: ഏ​റ്റ​വും ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ ദു​ബൈ​യി​ൽ നി​ർ​മി​ക്കു​ന്ന ഹം​ദാ​ൻ ബി​ൻ റാ​ശി​ദ്​ കാ​ൻ​സ​ർ ആ​ശു​പ​ത്രി​യെ പി​ന്തു​ണ​ക്കു​ന്ന​തി​നാ​യി അ​ൽ ജ​ലീ​ല ഫൗ​ണ്ടേ​ഷ​ന്​ 1.5 കോ​ടി ദി​ർ​ഹം സം​ഭാ​വ​ന ന​ൽ​കി ദു​ബൈ ചേം​ബേ​ഴ്​​സ്.

ദു​ബൈ ചേം​ബേ​ഴ്​​സ്​ ആ​സ്ഥാ​ന​ത്ത്​ ന​ട​ന്ന ച​ട​ങ്ങി​ൽ ദു​ബൈ ചേം​ബേ​ഴ്​​സ്​ ചെ​യ​ർ​മാ​ൻ അ​ബ്​​ദു​ൽ അ​സീ​സ്​ അ​ബ്​​ദു​ല്ല അ​ൽ ഖു​റൈ​റും അ​ൽ ജ​ലീ​ല ഫൗ​ണ്ടേ​ഷ​ൻ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ്​ ചെ​യ​ർ​പേ​ഴ്​​സ​ൺ ഡോ. ​രാ​ജ ഈ​സ അ​ൽ ഗു​ർ​ഗും ഇ​തു​സം​ബ​ന്ധി​ച്ച്​ ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ചു.

56,000 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തൃ​തി​യി​ലു​ള്ള കാ​ൻ​സ​ർ ഹോ​സ്പി​റ്റ​ൽ നി​ർ​മി​ക്കു​ന്ന​ത്​ അ​ൽ ജ​ലീ​ല ​ഫൗ​ണ്ടേ​ഷ​നാ​ണ്. 50 ക്ലി​നി​ക്കു​ക​ൾ, 30 ക്ലി​നി​ക്ക​ൽ ഗ​വേ​ഷ​ണ വി​ഭാ​ഗം, 60 ഇ​ൻ​ഫ്യൂ​ഷ​ൻ റൂ​മു​ക​ൾ, 10 അ​ടി​യ​ന്ത​ര ചി​കി​ത്സ റൂ​മു​ക​ൾ, അ​ഞ്ച്​ റേ​ഡി​യോ​തെ​റ​പ്പി റൂ​മു​ക​ൾ, 116 ബെ​ഡു​ക​ൾ, കാ​മ്പ​സി​ന്​ ചു​റ്റും 19 പൂ​ന്തോ​ട്ട​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ്​ ആ​ശു​പ​ത്രി കെ​ട്ടി​ടം. ആ​ശു​പ​ത്രി​ക്ക്​ ചു​റ്റു​മു​ള്ള പൂ​ന്തോ​ട്ട​ത്തി​ൽ രോ​ഗി​ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും സ​മ​യം ചെ​ല​വി​ടാ​നു​ള്ള പ്ര​ത്യേ​ക ഇ​ടം ഒ​രു​ക്കും.

രോ​ഗി​ക​ളു​ടെ മാ​ന​സി​ക ആ​രോ​ഗ്യ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ ഉ​ത​കു​ന്ന രീ​തി​യി​ലാ​യി​രി​ക്കും പൂ​ന്തോ​ട്ട​ത്തി​ന്‍റെ നി​ർ​മാ​ണം. കൂ​ടാ​തെ വി​ദ​ഗ്​​ധ​രാ​യ ന​ഴ്​​സി​ങ്​ ജീ​വ​ന​ക്കാ​ർ ഉ​ൾ​പ്പെ​ടു​ന്ന പ്ര​ത്യേ​ക ടീ​മി​നെ​യും നി​യ​മി​ക്കും.

ചി​ല ചി​കി​ത്സ​ക​ളും സേ​വ​ന​ങ്ങ​ളും രോ​ഗി​ക​ൾ​ക്ക്​ വീ​ട്ടി​ൽ​വെ​ച്ചു​ത​ന്നെ നേ​ടാ​നു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കു​ന്ന​തോ​ടൊ​പ്പം താ​ങ്ങാ​വു​ന്ന തു​ട​ർ പ​രി​ച​ര​ണം ഉ​റ​പ്പു​വ​രു​ത്തു​ക​യും ചെ​യ്യും. രോ​ഗി​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്ക്​ മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​തി​ൽ ദു​ബൈ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ പ്ര​തി​ബ​ദ്ധ​ത​യാ​ണ്​ ഇ​തി​ലൂ​ടെ പ്ര​തി​ഫ​ലി​ക്കു​ന്ന​തെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsDonationHamdan Bin Rashid Cancer Hospital
News Summary - Hamdan Bin Rashid Cancer Hospital-Dubai Chambers donates 1.5 crores to Al Jalila Foundation
Next Story