Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുർഗന്ധം തടയണം, ആവും...

ദുർഗന്ധം തടയണം, ആവും വിധമെല്ലാം

text_fields
bookmark_border
ദുർഗന്ധം തടയണം, ആവും വിധമെല്ലാം
cancel

മനസിലെ മാലിന്യങ്ങളെല്ലാം നീങ്ങി മനുഷ്യരുടെ പുഞ്ചിരിയിൽ നിന്ന്​ സുഗന്ധം പൊഴിയുന്ന കാലമാണിത്​. അതിനൊപ്പം ശരീരവും ജീവിത പരിസരങ്ങളും മാലിന്യത്തിൽ നിന്നും ദുർഗന്ധത്തിൽ നിന്നും മുക്​തമാവാൻ ​ഒാരോരുത്തരും ശ്രദ്ധിക്കണം. വ്യക്​തിശുചിത്വം അത്രമേൽ പ്രാധാന്യമേറിയതാണ്​. കുളി കഴിഞ്ഞ്​ ശരീരത്തിൽ നിന്ന്​ വെള്ളം പൂർണമായി തുടച്ചു കളയുന്നത്​ ശീലമാക്കണം. അല്ലാത്ത പക്ഷം അണുബാധക്കും ദുർഗന്ധത്തിനും വഴിവെക്കും.

നമസ്ക​ാരത്തിന്​ അംഗശുദ്ധി വരുത്തിയ ശേഷം കാൽ വിരലുകൾക്കിടയിൽ  വെള്ളം തങ്ങി നിൽക്കുന്നതും സമാന പ്രശ്​നമുണ്ടാക്കും. നനഞ്ഞതും ദുർഗന്ധമുള്ളതുമായ സോക്​സ്​ധരിച്ച്​ പള്ളിയിൽ നമസ്​കരിക്കുന്നത്​ മറ്റുള്ളവരെ പീഡിപ്പിക്കലാണ്​. മണിക്കൂറുകളോളം ആഹാരം കഴിക്കാത്തതിനാൽ വായ്​നാറ്റവും സ്വാഭാവികം. നോമ്പു തുറന്ന ശേഷമുള്ള ഇടവേളയിൽ ഉപ്പിട്ട ചൂടുവെള്ളം കൊണ്ട്​ വായ്​ കുലുക്കുഴിഞ്ഞാൽ വായ്​നാറ്റം, തൊണ്ടയിലെ അണുബാധ എന്നിവയും മാറിക്കിട്ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsHealth News
News Summary - health news-uae-gulf news
Next Story