Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഹൃദയാഘാതം; വടകര...

ഹൃദയാഘാതം; വടകര സ്വദേശി ദുബൈയിൽ നിര്യാതനായി

text_fields
bookmark_border
ഹൃദയാഘാതം; വടകര സ്വദേശി ദുബൈയിൽ നിര്യാതനായി
cancel

ദുബൈ: വടകര സ്വദേശി ദുബൈയിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. തോടന്നൂർ മീത്തലെ രയരോത്ത് രതീഷ് ബാബു (46) ആണ് മരിച്ചത്. ബര്‍ദുബൈയിലെ താമസസ്ഥലത്തുനിന്ന് ദേരയിലെ ജോലി സ്ഥലത്തേക്ക് നടക്കുന്നതിനിടെ നൈഫ് ഭാഗത്ത് വെച്ച്​ റോഡരികിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ദുബൈ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ദീർഘകാലത്തെ ആർമി സേവനത്തിൽനിന്ന് വിരമിച്ച ശേഷം ദുബൈയിൽ സ്വകാര്യ കമ്പനിയിൽ സൂപ്പർവൈസറായി ഈയിടെയാണ്​ ജോലിയിൽ പ്രവേശിച്ചത്​. ഭാര്യ: വിജില. മക്കൾ: അഭയ് കൃഷ്ണ, ഋതു കൃഷ്ണ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaiDeath News
News Summary - Heart attack; native of Vadakara passed away in Dubai
Next Story