Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Sept 2023 9:40 PM IST Updated On
date_range 3 Sept 2023 9:40 PM ISTഹൃദയാഘാതം; തലശ്ശേരി സ്വദേശിയായ യുവാവ് ദുബൈയിൽ നിര്യാതനായി
text_fieldsbookmark_border
ദുബൈ: തലശ്ശേരി സ്വദേശിയായ യുവാവ് ദുബൈയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. തലശ്ശേരി ടി.സി മുക്കിലെ വെങ്ങറകത്ത് പുതിയപുരയിൽ മുഹമ്മദ് റിസ്ഹാം (32) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് ദുബൈ എൻ.എം.സി ആശുപത്രിയിലായിരുന്നു മരണം.
താനിക്ക റഹീമിന്റെയും വേങ്ങാകത്ത് പുതിയപുരയിൽ റഹ്മത്തിന്റെയും മകനാണ്. ഭാര്യ: സുഹറ. സഹോദരൻ: റൈഹാൻ. മൃതദേഹം നാട്ടിലെത്തിച്ച് തിങ്കളാഴ്ച തലശ്ശേരി സൈദാർ പള്ളി ഖബർസ്ഥാനിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story