മലബാർ ഗോൾഡിൽ ‘ഹാർട്ട് ടു ഹാർട്ട് കലക്ഷൻ’
text_fieldsദുബൈ: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ വാലൈന്റൻസ് ദിനത്തോടനുബന്ധിച്ച് ‘ഹാർട്ട് ടു ഹാർട്ട് കലക്ഷൻ’ അവതരിപ്പിച്ചു. 13 രാജ്യങ്ങളിലായി കമ്പനിയുടെ 340ലധികം ഷോറൂമുകളിലും പുതിയ കലക്ഷന്‍ ലഭ്യമാകും. കൂടാതെ, ഹാര്‍ട്ട് ടു ഹാര്‍ട്ട് കലക്ഷനില്നിന്നുള്ള ഓരോ ഡയമണ്ട് ആഭരണങ്ങള്‍ വാങ്ങുമ്പോഴും കെന്നത് കോള്‍, ആന്‍ ക്ലെയിന് എന്നീ ബ്രാന്‍ഡഡ് വാച്ചുകള്‍ സമ്മാനമായി ലഭിക്കും. ഈ ലിമിറ്റഡ് കലക്ഷനും ഓഫറുകളും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ എല്ലാ ഷോറൂമുകളിലും ഫെബ്രുവരി 14 വരെ ലഭിക്കും. ലൈറ്റ് വെയ്റ്റ് വിഭാഗത്തിൽപെടുന്ന മനോഹരമായ പെന്‍ഡന്റുകള്‍, വളകള്‍, ബ്രേസ്ലറ്റുകള്, കമ്മലുകള്‍, മോതിരങ്ങള്‍ തുടങ്ങിയവ കലക്ഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് എം.ഡി ഷംലാല്‍ അഹമ്മദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.