Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകി​ഴ​ക്ക​ൻ...

കി​ഴ​ക്ക​ൻ മേ​ഖ​ല​ക​ളി​ൽ ക​ന​ത്ത മ​ഴ

text_fields
bookmark_border
rain alert
cancel

ദു​ബൈ: രാ​ജ്യ​ത്തി​ന്‍റെ കി​ഴ​ക്ക​ൻ മേ​ഖ​ല​ക​ളി​ൽ ഇ​ന്ന​ലെ​യും ക​ന​ത്ത മ​ഴ ല​ഭി​ച്ചു. ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ​യെ​ത്തി​യ മ​ഴ രാ​ത്രി എ​ട്ടു​മ​ണി​വ​രെ തു​ട​ർ​ന്നു. റാ​സ​ൽ​ഖൈ​മ​യി​ലെ വാ​ദി ഖാ​ലി​യ​യി​ൽ ഉ​ച്ച​ക്ക്​ 12.45ഓ​ടെ​യാ​ണ്​ നേ​രി​യ തോ​തി​ൽ മ​ഴ ചെ​യ്ത​ത്.

മ​ഴ​യു​ടെ വി​ഡി​യോ ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം സ​മൂ​ഹ മാ​ധ്യ​മ​ത്തി​ലൂ​ടെ പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. കി​ഴ​ക്ക​ൻ തീ​ര​മേ​ഖ​ല​യി​ൽ മ​ഴ​​മേ​ഘ​ങ്ങ​ൾ രൂ​പ​പ്പെ​ടു​ന്ന​താ​യി എ​ൻ.​സി.​എം പു​റ​ത്തി​റ​ക്കി​യ മു​ന്ന​റി​യി​പ്പ്​ സൂ​ചി​പ്പി​ക്കു​ന്നു.

ബു​ധ​നാ​ഴ്ച അ​ൽ ഐ​നി​ന്‍റെ കി​ഴ​ക്ക​ൻ മേ​ഖ​ല​ക​ളി​ൽ വൈ​കു​ന്നേ​ര​ത്തോ​ടെ മ​ഴ ല​ഭി​ക്കു​മെ​ന്ന്​ എ​ൻ.​സി.​എം ഉ​ദ്യോ​ഗ​സ്ഥ​ൻ ഡോ. ​അ​ഹ​മ്മ​ദ്​ ഹ​ബീ​ബ്​ മാ​ധ്യ​മ​ങ്ങ​ളോ​ട്​ പ​റ​ഞ്ഞു. അ​തേ​സ​മ​യം, റാ​സ​ൽ ഖൈ​മ​യി​ലെ ജൈ​സ്​ മ​ല​നി​ര​ക​ളി​ൽ താ​പ​നി​ല 18.1 ഡി​ഗ്രി​യി​ലേ​ക്ക്​ താ​ഴ്ന്നു. യു.​എ.​ഇ​യി​ലു​ട​നീ​ളം ബു​ധ​നാ​ഴ്ച പ​ക​ൽ നേ​രി​യ മ​ഴ പ്ര​തീ​ക്ഷി​ക്കാ​മെ​ന്നാ​ണ്​ എ​ൻ.​സി.​എ​മ്മി​ന്‍റെ പ്ര​വ​ച​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsRain Alert
News Summary - Heavy rain in eastern areas
Next Story