Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightശക്തമായ മഴ; ദുബൈയിൽ...

ശക്തമായ മഴ; ദുബൈയിൽ 1000ത്തിലേറെ വാഹനങ്ങൾക്ക്​ നാശം

text_fields
bookmark_border
traffic in Dubai
cancel
camera_alt

ദു​ബൈ​യി​ൽ ട്രാ​ഫി​ക്​ നി​യ​ന്ത്രി​ക്കു​ന്ന ട്രാ​ഫി​ക്​ പൊ​ലീ​സ്

ദു​ബൈ: ര​ണ്ടു ദി​വ​സം നീ​ണ്ടു​നി​ന്ന അ​തി​ശ​ക്ത​മാ​യ മ​ഴ​യി​ൽ ദു​ബൈ​യി​ൽ 1000ത്തി​ലേ​റെ വാ​ഹ​ന​ങ്ങ​ൾ​ക്ക്​ നാ​ശം സം​ഭ​വി​ച്ച​താ​യി ദു​ബൈ പൊ​ലീ​സ്​ അ​റി​യി​ച്ചു. ഇ​ൻ​ഷു​റ​ൻ​സി​നാ​യി ന​ൽ​കി​യ ഇ​ല​ക്​​ട്രോ​ണി​ക്​ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ എ​ണ്ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​​ നാ​ശം സം​ഭ​വി​ച്ച വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം വ്യ​ക്ത​മാ​യ​ത്​. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ വാ​ഹ​ന​ങ്ങ​ൾ​ക്ക്​ 1000 ഇ-​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കി​യ​താ​യി ജ​ന​റ​ൽ ഡി​പ്പാ​ർ​ട്​​മെ​ന്‍റ്​ ഓ​ഫ്​ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് മേ​ധാ​വി​ ഖാ​ലി​ദ്​ നാ​സ​ർ അ​ൽ റ​സൂ​ഖി പ​റ​ഞ്ഞു. നേ​ര​ത്തേ ദു​ബൈ പൊ​ലീ​സ്​ അ​വ​ത​രി​പ്പി​ച്ച ഓ​ട്ടോ​മാ​റ്റ​ഡ്​ സ​ർ​വി​സ്​ വ​ഴി​യാ​ണ്​ ഇ-​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്ത​ത്. വാ​ഹ​ന​ങ്ങ​ൾ​ക്ക്​ ഇ​ൻ​ഷു​റ​ൻ​സ്​ ല​ഭി​ക്കാ​ൻ പൊ​ലീ​സ്​ ക്ലി​യ​റ​ൻ​സ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ആ​വ​ശ്യ​മാ​ണ്.

കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച വാ​ഹ​ന​ങ്ങ​ളു​ടെ ഫോ​ട്ടോ അ​യ​ച്ചാ​ൽ നി​ർ​മി​ത ബു​ദ്ധി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സം​വി​ധാ​ന​ത്തി​ലൂ​ടെ ഇ-​സ​ർ​ട്ടി​ഫി​ക്ക​റ്റ്​ വാ​ഹ​ന ഉ​ട​മ​ക​ൾ​ക്ക്​ ല​ഭി​ക്കും. നേ​ര​ത്തേ ദു​ബൈ പൊ​ലീ​സ്​ ആ​പ്ലി​ക്കേ​ഷ​നി​ലും വെ​ബ്​​സൈ​റ്റി​ലും ഇ​തി​നാ​യു​ള്ള അ​പേ​ക്ഷ ല​ഭ്യ​മാ​യി​രു​ന്നു​വെ​ങ്കി​ലും ത​ക​രാ​റു​ക​ളു​ടെ കാ​ര​ണം പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി വാ​ഹ​ന​ങ്ങ​ൾ തൊ​ട്ട​ടു​ത്ത ​പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ ഹാ​ജ​രാ​ക്കേ​ണ്ടി​യി​രു​ന്നു. പു​തി​യ സം​വി​ധാ​നം വ​ന്ന​തോ​ടെ ഇ​തി​ന്‍റെ ആ​വ​ശ്യ​മി​ല്ലാ​താ​യി. പൊ​ലീ​സ്​ വെ​ബ്​​സൈ​റ്റി​ലോ ആ​പ്പി​ലോ ക​യ​റി ഉ​ട​മ​ക​ൾ​ക്ക്​ വാ​ഹ​ന​ത്തി​ന്‍റെ ഫോ​ട്ടോ അ​പ്​​ലോ​ഡ്​ ചെ​യ്താ​ൽ അ​ഞ്ചു മി​നി​റ്റി​ന​കം ഇ-​സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ല​ഭി​ക്കും. 95 ദി​ർ​ഹ​മാ​ണ്​ ഇ​തി​നു​ള്ള ഫീ​സ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ 901 എ​ന്ന ടോ​ൾ​ഫ്രീ ന​മ്പ​റി​ൽ വി​ളി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.അ​തേ​സ​മ​യം, ശ​ക്ത​മാ​യ മ​ഴ​യി​ൽ അ​ടി​യ​ന്ത​ര സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ച്​ തി​ങ്ക​ളാ​ഴ്ച മാ​ത്രം ദു​ബൈ പൊ​ലീ​സി​ന്​ ല​ഭി​ച്ച​ത്​​ അ​ര ല​ക്ഷം ഫോ​ൺ കാ​ളു​ക​ളാ​ണ്. എ​മ​ർ​ജ​ൻ​സി ന​മ്പ​റാ​യ 999ൽ ​ചൊ​വ്വാ​ഴ്ച 21,300 കാ​ളു​ക​ൾ വ​ന്ന​താ​യി ജ​ന​റ​ൽ ഡി​പ്പാ​ർ​ട്മെ​ന്‍റ്​ ഓ​ഫ്​ അ​ഡ്​​മി​നി​സ്​​ട്രേ​റ്റി​വ്​ അ​ഫേ​ഴ്​​സ്​ ഡ​യ​റ​ക്ട​ർ ബ്രി​ഗേ​ഡി​യ​ർ മ​ൻ​സൂ​ർ അ​ൽ ഖ​ർ​ഗാ​വി പ​റ​ഞ്ഞു. 901 ന​മ്പ​റി​ൽ 3807 സ​ഹാ​യ​ഭ്യ​ർ​ഥ​ന കാ​ളു​ക​ളും ല​ഭി​ച്ചു.

അ​തോ​ടൊ​പ്പം തി​ങ്ക​ളാ​ഴ്ച മാ​ത്രം 575 റോ​ഡ​പ​ക​ട​ങ്ങ​ൾ റെ​ക്കോ​ഡ്​ ചെ​യ്ത​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജീ​വ​ന​ക്കാ​രു​ടെ ആ​രോ​ഗ്യ​വും സു​ര​ക്ഷ​യും ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന്​ ക​മ്പ​നി​ക​ളോ​ട്​ പൊ​ലീ​സ്​ അ​ഭ്യ​ർ​ഥി​ച്ചു.

വെ​ള്ള​ക്കെ​ട്ട്​: ദു​ബൈ​യി​ൽ ഗ​താ​ഗ​തം വ​ഴി​തി​രി​ച്ചു​വി​ട്ടു

ദു​ബൈ: ക​ഴി​ഞ്ഞ മൂ​ന്നു​ദി​വ​സ​മാ​യി തു​ട​രു​ന്ന ശ​ക്​​ത​മാ​യ മ​ഴ​യി​ൽ വെ​ള്ളം നി​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന്​ ദു​ബൈ ജ​ബ​ൽ അ​ലി മേ​ഖ​ല​യി​ലെ ശൈ​ഖ്​ സാ​യി​ദ്​ റോ​ഡി​ൽ ഗ​താ​ഗ​തം വ​ഴി​തി​രി​ച്ചു​വി​ട്ടു. ഇ​തു​വ​ഴി പോ​കു​ന്ന യാ​ത്ര​ക്കാ​ർ ബ​ദ​ൽ റോ​ഡു​ക​ൾ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന്​ ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ) അ​റി​യി​ച്ചു.

അ​ബൂ​ദ​ബി​യി​ൽ​നി​ന്ന്​ വ​രു​ന്ന​വ​ർ​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ റോ​ഡി​ൽ ഗ​താ​ഗ​ത ത​ട​സ്സം പ്ര​തീ​ക്ഷി​ക്ക​ണം. അ​ബൂ​ദ​ബി​ക്ക്​ പോ​കു​ന്ന​വ​ർ​ക്ക്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ റോ​ഡ്, എ​മി​റേ​റ്റ്​​സ്​ റോ​ഡ്​ എ​ന്നി​വ ഉ​പ​യോ​ഗി​ക്കാം. അ​ബൂ​ദ​ബി​യി​ൽ​നി​ന്ന്​ വ​രു​ന്ന​വ​ർ​ക്ക്​ ശൈ​ഖ്​ മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് റോ​ഡി​ലേ​ക്കും എ​മി​റേ​റ്റ്‌​സ് റോ​ഡി​ലേ​ക്കു​മു​ള്ള ശൈ​ഖ്​ ശു​ഐ​ബ് സ്ട്രീ​റ്റ്​ വ​ഴി പോ​കാ​​മെ​ന്ന്​ ആ​ർ.​ടി.​എ അ​റി​യി​ച്ചു.

ശൈ​ഖ്​ സാ​യി​ദ്​ റോ​ഡി​ൽ വെ​ള്ളം നി​റ​ഞ്ഞ​തി​നാ​ൽ ക​ഴി​ഞ്ഞ ദി​വ​സം വ​ൻ ഗ​താ​ഗ​ത ക്കു​രു​ക്കാ​ണ്​ അ​നു​ഭ​വ​പ്പെ​ട്ട​ത്. വാ​ഹ​ന​ങ്ങ​ളെ​ സ​ഹാ​യി​ക്കാ​ൻ ദു​ബൈ പൊ​ലീ​സും അ​ടി​യ​ന്ത​ര ര​ക്ഷ​സേ​ന​യും റോ​ഡി​ൽ നി​ല​യു​റ​പ്പി​ച്ചി​രു​ന്നു. റോ​ഡു​ക​ളി​ലെ വെ​ള്ളം നീ​ക്കം ചെ​യ്യു​ന്ന​തി​നും ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നു​മാ​യി എ​മി​റേ​റ്റി​ലു​ട​നീ​ളം ര​ക്ഷാ​സേ​ന രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു. അ​ബൂ​ദ​ബി പൊ​ലീ​സും സി​വി​ൽ ഡി​ഫ​ൻ​സും എ​ല്ലാ​വി​ധ സ​ഹാ​യ​ങ്ങ​ളു​മാ​യി രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ClimateUAE NewsHeavy rain
News Summary - heavy rain; More than 1000 vehicles destroyed in Dubai
Next Story