Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅബൂദബി, അൽഐൻ റോഡുകളിൽ...

അബൂദബി, അൽഐൻ റോഡുകളിൽ വലിയ വാഹനങ്ങൾക്ക് വിലക്ക്‌

text_fields
bookmark_border
അബൂദബി, അൽഐൻ റോഡുകളിൽ വലിയ വാഹനങ്ങൾക്ക് വിലക്ക്‌
cancel
Listen to this Article

അ​ബൂ​ദ​ബി: റ​മ​ദാ​നോ​ട​നു​ബ​ന്ധി​ച്ച് അ​ബൂ​ദ​ബി, അ​ൽ​ഐ​ൻ റോ​ഡു​ക​ളി​ൽ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ പ്ര​വേ​ശി​ക്കു​ന്ന​തി​ന് അ​ബൂ​ദ​ബി പൊ​ലീ​സ് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി.

വ​ലി​യ ട്ര​ക്കു​ക​ൾ, ലോ​റി​ക​ൾ, 50 യാ​ത്ര​ക്കാ​രി​ല​ധി​കം സ​ഞ്ച​രി​ക്കാ​വു​ന്ന ബ​സു​ക​ൾ എ​ന്നി​വ​ക്ക് അ​ബൂ​ദ​ബി, അ​ൽ ഐ​ൻ റോ​ഡു​ക​ളി​ൽ രാ​വി​ലെ എ​ട്ടു​മു​ത​ൽ രാ​വി​ലെ പ​ത്തു​വ​രെ​യും ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു​ മു​ത​ൽ നാ​ലു​വ​രെ​യു​മാ​ണ്​ പ്ര​വേ​ശ​ന​വി​ല​ക്ക്. ​

ഗ​താ​​ഗ​തം സു​​ഗ​മ​മാ​ക്കു​ന്ന​തി​നും വ​ലി​യ വാ​ഹ​ന​ങ്ങ​ൾ മൂ​ലം അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​വു​ന്ന​തു കു​റ​ക്കു​ന്ന​തി​നു​മാ​ണ് ന​ട​പ​ടി. റോ​ഡ് സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​ള്ള അ​ധി​കൃ​ത​രു​ടെ ശ്ര​മ​ങ്ങ​ൾ​ക്ക് പി​ന്തു​ണ

ന​ൽ​കാ​ൻ നി​ർ​ദേ​ശം പാ​ലി​ക്കാ​ൻ വ​ലി​യ വാ​ഹ​ന​ങ്ങ​ളു​ടെ ഡ്രൈ​വ​ർ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് പൊ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Heavy vehicles
News Summary - Heavy vehicles banned on Abu Dhabi and Al Ain roads
Next Story