Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightശ്രീലങ്കൻ യുവതിക്ക്...

ശ്രീലങ്കൻ യുവതിക്ക് കൈത്താങ്ങായി   സ്നേഹതീരം 

text_fields
bookmark_border
ശ്രീലങ്കൻ യുവതിക്ക് കൈത്താങ്ങായി   സ്നേഹതീരം 
cancel

ഷാർജ: ഏജൻറുമാരുടെ ചതിയിൽ പെട്ട് പാസ്​പോർട്ടും രേഖകളും നഷ്​ടമായി ദുരിതപ്പെട്ട ശ്രീലങ്കൻ യുവതിക്ക്​  സഹായഹസ്തമേകി ഷാർജ മലയാളി കൂട്ടായ്​മയുടെ സ്നേഹതീരം. ജാതിക്കും ദേശത്തിനും ഭാഷക്കും ഉപരിയാണ്​ മനുഷ്യത്വം എന്ന തത്വം മുൻനിർത്തിയാണ്​ സ്​നേഹതീരം സഹായവുമായി മുന്നോട്ടുവന്നതെന്ന്​  പ്രവർത്തകർ പറഞ്ഞു. 

വെറും കൈയോടെ സൂര്യ നാട്ടിലേക്ക് പോകരുത് എന്ന ആഗ്രഹത്താൽ അത്യാവശ്യം വേണ്ട സാധനങ്ങളും മകൾക്കുള്ള മിട്ടായിയും മറ്റും  പ്രവർത്തകർ എത്തിച്ചിരുന്നു.    അജീഷ്,സ്നേഹതീരം കൺവീണർ പ്രവീൺ, കോർഡിനേറ്റർ ജയരാജ്​, ജൈസൺ, അജിത്​, മിനി, ജിസ്​മി,മിനി അജിത്​,  ലക്ഷ്​മി   എന്നിവരുടെ  സമയോചിത ഇടപെടലാണ്​ യുവതിക്ക്​ തുണയായതെന്ന്​ പ്രസിഡൻറ്​ മുഹമ്മദ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:womanhelpgulf newsmalayalam newsSrilankan
News Summary - help-Srilankan-woman
Next Story