Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഉന്നത വിജയം നേടിയവരെ...

ഉന്നത വിജയം നേടിയവരെ ആദരിച്ചു

text_fields
bookmark_border
ഉന്നത വിജയം നേടിയവരെ ആദരിച്ചു
cancel
camera_alt??????? ????????? ?????? ????? ???????? ???? ?????????????? ??????? ???????????????

അബൂദബി: ഹംദാന്‍ അവാര്‍ഡ്‌ ജേതാവ് ഇമാദ് അഹമദിനെയും കേരള ഹയർ സെക്കൻഡറി പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെയും അബൂദബി ​േമാഡല്‍ സ്കൂളില്‍ നടന്ന ചടങ്ങില്‍ ആദരിച്ചു. മുഖ്യാതിഥിയായ യൂനിവേഴ്​സൽ ആശുപത്രി എം.ഡി ഡോ. ഷബീർ നെല്ലിക്കോടിൽനിന്ന്​ വിദ്യാർഥികൾ ട്രോഫി ഏറ്റുവാങ്ങി. 
മുഹമ്മദ്​ കാമിൽ കമറുദ്ദീൻ, അഞ്​ജു നന്ദകുമാർ, ആയിഷ ഇഫ്​റ, ലിയാന മുഹമ്മദ്​ കുട്ടി, സമ നിസാർ എന്നിവർ കോമേഴ്​സിലും ബിസ്​ന, ദേവി മനോഹരൻ, സംറിൻ ഫാത്തിമ, ഷഹ്​ന തസ്​നി എന്നിവർ സയൻസിലും  എല്ലാ വിഷയങ്ങളിലും എ പ്ലസ്​ നേടിയിട്ടുണ്ട്​.

സ്കൂള്‍ പ്രിൻസിപ്പൽ ഡോ. വി.വി. അബ്​ദുല്‍ കാദർ, മാനേജർ മഹമൂദ് ഹാജി, വൈസ്​ പ്രിൻസിപ്പൽ എ.എം. ശരീഫ്, മുഖ്യാധ്യാപകരായ നസാരി, വി.വി. അബ്​ദുല്‍ റഷീദ് എന്നിവര്‍ കുട്ടികളെ അനുമോദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:highest
News Summary - highest
Next Story