Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഹി​ജ്റ ന​വ​വ​ത്സ​ര...

ഹി​ജ്റ ന​വ​വ​ത്സ​ര ചി​ന്ത​ക​ൾ പ​രി​പാ​ടി

text_fields
bookmark_border
ഹി​ജ്റ ന​വ​വ​ത്സ​ര ചി​ന്ത​ക​ൾ പ​രി​പാ​ടി
cancel

മ​നാ​മ: ‘ഹി​ജ്‌​റ വ​ർ​ഷാ​രം​ഭ​ത്തി​ൽ പ്ര​തീ​ക്ഷ​യു​ടെ പു​തു​വ​ർ​ഷം’ ശീ​ർ​ഷ​ക​ത്തി​ൽ സ​മ​സ്ത ബ​ഹ്റൈ​ൻ സ​ൽ​മാ​നി​യ ഏ​രി​യ ഹി​ജ്റ ന​വ​വ​ത്സ​ര ചി​ന്ത​ക​ൾ സം​ഘ​ടി​പ്പി​ച്ചു. സ​ൽ​മാ​നി​യ സ​മ​സ്ത ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ സ​മ​സ്ത ബ​ഹ്റൈ​ൻ പ്ര​സി​ഡ​ന്റ് സ​യ്യി​ദ് ഫ​ഖ്റു​ദ്ദീ​ൻ ത​ങ്ങ​ൾ മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു.

സ​ൽ​മാ​നി​യ ഏ​രി​യ പ്ര​സി​ഡ​ന്റ് കെ.​എം.​എ​സ് മൗ​ല​വി പ​റ​വ​ണ്ണ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മ​സ്ത ബ​ഹ്റൈ​ൻ സെ​ക്ര​ട്ട​റി വി.​കെ. കു​ഞ്ഞി​മു​ഹ​മ്മ​ദാ​ജി, ട്ര​ഷ​റ​ർ എ​സ്.​എം. അ​ബ്ദു​ൽ വാ​ഹി​ദ്, അ​ബ്ദു​ൽ​ക​രീം പാ​ല​ക്കാ​ട്, മു​ഹ​മ്മ​ദ് പി. ​ന​ന്തി, നി​സാ​ർ വ​ട​ക്കു​മ്പാ​ട്, റ​ഷീ​ദ് ആ​റ്റൂ​ർ, അ​ബ്ദു​സ്സ​ലാം എം.​കെ. കീ​ഴ​ൽ, സൈ​ദ് മു​ഹ​മ്മ​ദ് ചേ​റ്റു​വ, ഫി​റോ​സ് കെ.​ടി. ക​ണ്ണൂ​ർ, ഖ​ലീ​ൽ കാ​സ​ർ​കോ​ട്, അ​ബ്ദു​സ്സ​ത്താ​ർ ആ​ല​പ്പു​ഴ, ഇ​ഖ്ബാ​ൽ ക​ള​മ​ശ്ശേ​രി, അ​മീ​ൻ കോ​പ്പി​ലാ​ന്‍റ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​നീ​ഫ ആ​റ്റൂ​ർ സ്വാ​ഗ​ത​വും ജോ​യ​ന്റ് സെ​ക്ര​ട്ട​റി റ​ഷീ​ദ് കു​രി​ക്ക​ൾ​ക​ണ്ടി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:New YearHijraProgram
News Summary - Hijra New Year Program
Next Story