Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightച​രി​ത്ര​മെ​ഴു​തി...

ച​രി​ത്ര​മെ​ഴു​തി വാ​യ​നോ​ത്സ​വം: ആ​ദ്യ​മാ​യി പു​സ്ത​ക​ശാ​ല ഉ​ട​മ​ക​ളു​ടെ സ​മ്മേ​ള​നം

text_fields
bookmark_border
ച​രി​ത്ര​മെ​ഴു​തി വാ​യ​നോ​ത്സ​വം: ആ​ദ്യ​മാ​യി പു​സ്ത​ക​ശാ​ല ഉ​ട​മ​ക​ളു​ടെ സ​മ്മേ​ള​നം
cancel
camera_alt

ബു​ക്ക്​ സെ​ല്ലേ​ഴ്​​സ്​ കോ​ൺ​ഫ​റ​ൻ​സി​ൽ ബു​ദൂ​ർ അ​ൽ​ഖാ​സി​മി സം​സാ​രി​ക്കു​ന്നു 

Listen to this Article

ഷാ​ർ​ജ: വാ​യ​ന​ലോ​ക​ത്തി​ന് പു​തി​യ അ​നു​ഭ​വ​ങ്ങ​ൾ സ​മ്മാ​നി​ക്കാ​നും പു​സ്ത​ക വി​ൽ​പ​ന മെ​ച്ച​പ്പെ​ടു​ത്താ​നും ലോ​ക​ത്തി​ലെ ആ​ദ്യ​ത്തെ പു​സ്ത​ക​ശാ​ല ഉ​ട​മ​ക​ളു​ടെ സ​മ്മേ​ള​നം ഷാ​ർ​ജ​യി​ൽ സം​ഘ​ടി​പ്പി​ച്ചു. ഷാ​ർ​ജ വാ​യ​നോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

56 രാ​ജ്യ​ങ്ങ​ളി​ലെ 385ല​ധി​കം പു​സ്ത​ക വി​ൽ​പ​ന​ക്കാ​ർ, വി​ത​ര​ണ​ക്കാ​ർ, പ​ബ്ലി​ഷി​ങ് വി​ദ​ഗ്ധ​ർ, ബി​സി​ന​സ് ക​ൺ​സ​ൾ​ട്ട​ന്‍റു​മാ​ർ എ​ന്നി​വ​ർ പു​സ്ത​ക​വി​ൽ​പ​ന​യി​ലെ നി​ല​വി​ലെ​യും ഭാ​വി​യി​ലെ​യും സ്ഥി​തി​ഗ​തി ച​ർ​ച്ച ചെ​യ്യാ​ൻ ഒ​ത്തൊ​രു​മി​ച്ചു.

ഇ​ന്‍റ​ർ​നാ​ഷ​ന​ൽ പ​ബ്ലി​ഷേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ (ഐ.​പി.​എ) പ്ര​സി​ഡ​ന്‍റ്​ ബു​ദൂ​ർ അ​ൽ​ഖാ​സി​മി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​യ​ന സം​സ്കാ​രം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ത്തി​ൽ ഒ​റ്റ​ക്ക​ല്ലെ​ന്ന് ബോ​ദൂ​ർ അ​ൽ​ഖാ​സി​മി പു​സ്ത​ക വി​ൽ​പ​ന​ക്കാ​ർ​ക്ക് ഉ​റ​പ്പു​ന​ൽ​കി. പു​സ്ത​ങ്ങ​ളെ​ക്കു​റി​ച്ചും പ്ര​സാ​ധ​ക​രെ​ക്കു​റി​ച്ചും ച​ർ​ച്ച ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Reading Festivalbookstore
News Summary - History Reading Festival: The first bookstore owners' day No. No.
Next Story