ദുബൈ പൊലീസിന്റെ എച്ച്.ആർ. ഹബ് ഉദ്ഘാടനം ചെയ്തു
text_fieldsദുബൈ: പൊതു ജനങ്ങൾക്കിടയിൽ ദുബൈ പൊലീസിന്റെ വിവിധ സേവനങ്ങളെയും പദ്ധതികളേയും കുറിച്ച് അവബോധമുണ്ടാക്കാൻ ലക്ഷ്യമിട്ട് വികസിപ്പിച്ച മൊബൈൽ ഹ്യൂമൺ റിസോഴ്സസ് പ്ലാറ്റ്ഫോ (എച്ച്.ആർ. ഹബ്) മിന്റെ ആദ്യ ഘട്ടം ലഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി ഉദ്ഘാടനം ചെയ്തു.
മാനവവിഭവ ശേഷി വകുപ്പിന്റെ 2021-26 വർഷങ്ങളിലുള്ള ഭാവി പരിപാടകളെ കുറിച്ച് ഹ്യൂൺ റിസോഴ്സസ് പ്ലാനിങ് ഡിപാർട്ട്മെന്റ് ഡയറക്ടർ മേജർ നവാഫ്അഹ്ലി വിശദീകരിച്ചു.
ജി.പി.ടി ഗാപ് പ്രോഗ്രാം, യൂനിവേഴ്സിറ്റി വിദ്യാർഥികൾക്കും സ്കോളർഷിപ് നേടിയ കുട്ടികൾക്കുമുള്ള സ്കോളർഷിപ് പ്ലാറ്റ്ഫോം, ഇർതാസ് പദ്ധതി എന്നിവയെ കുറിച്ച് നവാഫ് അലി വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.