Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.​എ.​ഇ​യി​ലെ...

യു.​എ.​ഇ​യി​ലെ പാ​സ്​​പോ​ർ​ട്ട്, വി​സ സേ​വ​ന കേ​ന്ദ്ര​ങ്ങ​ൾ അ​റി​യാം

text_fields
bookmark_border
യു.​എ.​ഇ​യി​ലെ പാ​സ്​​പോ​ർ​ട്ട്, വി​സ സേ​വ​ന കേ​ന്ദ്ര​ങ്ങ​ൾ അ​റി​യാം
cancel

ബി.​എ​ൽ.​എ​സ്​ സെ​ൻ​റ​റു​ക​ൾ:

ദു​ബൈ അ​ൽ ഖ​ലീ​ജ്​ സെ​ൻ​റ​ർ, അ​ൽ​ഐ​ൻ സെ​ൻ​റ​റി​ന്​ എ​തി​ർ​വ​ശം, മ​ൻ​ഖൂ​ൽ റോ​ഡ്, ബ​ർ​ദു​ബൈ. ഫോ​ൺ: 043875777.

അ​ബൂ​ദ​ബി ഷം​സ്​ ബ്യൂ​ട്ടി​ക്, അ​ൽ റീം ​ഐ​ല​ൻ​ഡ്. ഫോ​ൺ: 043875667.

ബി.​എ​ൽ.​എ​സ്​ ഷാ​ർ​ജ, കി​ങ്​ ഫൈ​സ​ൽ സ്​​ട്രീ​റ്റ്. ഫോ​ൺ: 043875777.

ദു​ബൈ ബാ​ങ്ക്​ സ്​​ട്രീ​റ്റ്, ബ​ർ​ദു​ബൈ. ഫോ​ൺ: 043875777. (പ്രീ​മി​യം മാ​ത്രം)

അ​ബൂ​ദ​ബി ക്യൂ​ട്ട്​ ബേ​ബി ബ്യൂ​ട്ടി​ക്, അ​ൽ ന​ഹ്​​യാ​ൻ ക്യാ​മ്പ്. (പ്രീ​മി​യം മാ​ത്രം)

റാ​സ​ൽ​ഖൈ​മ ബി.​എ​ൽ.​എ​സ്​ സെ​ൻ​റ​ർ, ദ​ഹാ​ൻ റോ​ഡ്. ഫോ​ൺ: 043875777.

ദു​ബൈ ദേ​ര സെ​ൻ​റ​ർ: ദേ​ര സി​റ്റി സെ​ൻ​റ​റി​ന്​ എ​തി​ർ​വ​ശം. ഫോ​ൺ: 043875777.

അ​ബൂ​ദ​ബി മു​സ​ഫ ഇ​ൻ​ഡ​സ്​​ട്രി​യ​ൽ ഏ​രി​യ. ഫോ​ൺ: 043875777.

ഉ​മ്മു​ൽ ഖു​വൈ​ൻ കി​ങ്​ ഫൈ​സ​ൽ റോ​ഡ്. ഫോ​ൺ: 043875777.

ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​നു​ക​ളു​ടെ ബി.​എ​ൽ.​എ​സ്​ ഓ​ഫി​സു​ക​ൾ

ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ, അ​ൽ മ​ന​ഖ്​ ഏ​രി​യ, ഷാ​ർ​ജ. ഫോ​ൺ: 043875777.

റാ​സ​ൽ ഖൈ​മ ഇ​ന്ത്യ​ൻ റി​ലീ​ഫ്​ ക​മ്മി​റ്റി, ഇ​ന്ത്യ​ൻ സ്​​കൂ​ളി​ന്​ സ​മീ​പം. ഫോ​ൺ: 043875777.

ഖോ​ർ​ഫ​ക്കാ​ൻ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ്, ക​ൽ​ബ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ന്​ സ​മീ​പം. ഫോ​ൺ: 043875777.

അ​ജ്​​മാ​ൻ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ. അ​ൽ ജ​ർ​ഫ്​ ഇ​ൻ​ഡ​സ്​​ട്രി​യ​ൽ ഏ​രി​യ. ഫോ​ൺ: 043875777.

ഫു​ജൈ​റ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ്, ഹി​ൽ​ട്ട​ൺ ഹോ​ട്ട​ലി​ന്​ എ​തി​ർ​വ​ശം. ഫോ​ൺ: 043875777.

ദു​ബൈ കെ.​എം.​സി.​സി, ദേ​ര സ​ബ്​​ക ബ​സ്​ സ്​​റ്റേ​ഷ​ന്​ സ​മീ​പം. ഫോ​ൺ: 043875777.

അ​ൽ ഐ​ൻ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ സെ​ൻ​റ​ർ, അ​ൽ ഐ​ൻ ചെ​സ്​ ക്ല​ബി​ന്​ സ​മീ​പം, ഖ​ബി​സി. ഫോ​ൺ: 043875777.

ക​ൽ​ബ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ആ​ൻ​ഡ്​ ക​ൾ​ച​റ​ൽ സെ​ൻ​റ​ർ, അ​ൽ ഇ​ത്തി​ഹാ​ദ്​ റോ​ഡ്. ഫോ​ൺ: 043875777.

(അ​വ​ലം​ബം:

ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​െ​ൻ​റ 'ഇ​ന്ത്യ മാ​റ്റേ​ഴ്​​സ്' മാ​ഗ​സി​ൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PassportUAEEmarat beatsVisa Service Centers
News Summary - I know the Passport and Visa Service Centers in the UAE
Next Story