Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇബ്​നു ബത്തൂത്തയെ...

ഇബ്​നു ബത്തൂത്തയെ 'നേരിൽ' കാണാം

text_fields
bookmark_border
Ibn-Battuta
cancel
camera_alt

അലിഫ്​ പവിലിയനിലെ ഇബ്​നു ബത്തൂത്തയുടെയും അബു ഉബൈദ്​ അൽ ബക്​റിയുടെയും കൂറ്റൻ പ്രതിമകൾ

കേട്ടും വായിച്ചും അറിഞ്ഞതല്ല എക്​സ്​പോ 2020യിലെ അലിഫ്​ മൊബിലിറ്റി പവലിയൻ. കണ്ടറിയേണ്ട വിസ്​മയമാണിത്​.

എക്​സ്​പോ സന്ദർശകർ തീർച്ചയായും കണ്ടിരിക്കേണ്ട പവലിയൻ​. ഒമ്പത്​ മീറ്റർ ഉയരത്തിൽ സ്​ഥാപിച്ചിരിക്കുന്ന മൂന്ന്​ പ്രതിമകളും ശാസ്​ത്ര വിസ്​മയങ്ങളും ആർട്ടിഫിഷ്യൽ ഇൻറലിജൻറസി​െൻറ സാധ്യതകൾ വിവരിക്കുന്ന പ്രദർശനങ്ങളും യു.എ.ഇയുടെ ചരിത്രം പറയുന്ന വീഡിയോ ദൃശ്യങ്ങളുമാണ്​ പവലിയനെ വ്യത്യസ്​തമാക്കുന്നത്​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ibn BattutaEmarat beatsdubai expo 2020
News Summary - Ibn Battuta in Dubai expo
Next Story