ഐ.സി.എ.ഐ ഭാരവാഹികളെ തെരഞ്ഞെടുത്തു
text_fieldsഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ) അബൂദബി ചാപ്റ്റര്‍
ഭാരവാഹി തെരഞ്ഞെടുപ്പ് യോഗത്തിനെത്തിയവർ
അബൂദബി: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ അബൂദബി (ഐ.സി.എ.ഐ) ചാപ്റ്റര്‍ ചെയര്‍മാനായി മലയാളിയായ ജോണ്‍ ജോര്‍ജിനെ വീണ്ടും തെരഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ: എന്‍.വി. കൃഷ്ണന് (വൈ. ചെയ.), രോഹിത് ദയ്മ (ജന. സെക്ര.), പ്രിയങ്ക ബിര്‍ള (ട്രഷ.), അനു തോമസ് (പ്രഫഷനല്‍ െഡവലപ്മെന്റ്), അജയ് സിങ്.വി (സോഷ്യല്‍), മുഹമ്മദ് ഷെഫീഖ് (മെമ്പര്‍ഷിപ്), ഷെഫീഖ് നീലയില്‍ (കമ്യൂണിക്കേഷന്‍), രമേഷ് ദേവ് (മീഡിയ-സ്റ്റുഡന്റ്സ് അഫയേഴ്സ്), രാജേഷ് റെഡ്ഡി, മോനിഷ് മോഹന്‍, സുമ രാജേഷ്, അങ്കിത് കോതാരി, നിര്‍മല്‍ അഗര്‍വാള്‍ (അംഗങ്ങള്‍).
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.