Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഐ.എഫ്​.എ ഓണപ്പൂരം സീസൺ...

ഐ.എഫ്​.എ ഓണപ്പൂരം സീസൺ 2

text_fields
bookmark_border
IFA
cancel
camera_alt

ഐ.​എ​ഫ്.​എ ഓ​ണ​പ്പൂ​രം സീ​സ​ൺ 2ന്‍റെ ഒഫീ​ഷ്യ​ൽ ലോ​ഞ്ചി​ങ്​ ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

അബൂദബി: അ​ബൂ​ദ​ബി​യി​ൽ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക ക​ല കാ​യി​ക രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ഐ.​എ​ഫ്.​എ​യു​ടെ (ഐ​ഡി​യ​ൽ ഫ്ര​ണ്ട്‌​സ് ഓ​ഫ് അ​ബൂ​ദ​ബി) മെ​ഗാ​ഷോ ഓ​ണ​പ്പൂ​രം സീ​സ​ൺ 2 ഒ​ക്ടോ​ബ​ർ 13 ഞാ​യ​റാ​ഴ്ച അ​ബൂ​ദ​ബി മു​സ​ഫ ഷൈ​നി​ങ് സ്റ്റാ​ർ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു.

ഓ​ണ​സ​ദ്യ​യോ​ടെ ആ​രം​ഭി​ക്കു​ന്ന ആ​ഘോ​ഷ​ത്തി​ൽ വ​ടം​വ​ലി, പ്ര​ശ​സ്ത ക​ലാ​കാ​ര​ന്മാ​രെ അ​ണി​നി​ര​ത്തി​ക്കൊ​ണ്ടു​ള്ള ക​ലാ​പ​രി​പാ​ടി​ക​ൾ, അ​സു​ര ബാ​ൻ​ഡി​ന്‍റെ 28 പേ​ര​ട​ങ്ങി​യ ശി​ങ്കാ​രി ഫ്യൂ​ഷ​ൻ ആ​ൻ​ഡ്​ നാ​ട​ൻ പാ​ട്ടു​ക​ൾ തു​ട​ങ്ങി​യ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ൾ ഉ​ണ്ടാ​കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

പ്രോ​ഗ്രാ​മി​ന്‍റെ ഒ​ഫീ​ഷ്യ​ൽ ലോ​ഞ്ചി​ങ്​ അ​ബൂ​ദ​ബി ബി.​ബി.​സി റ​സ്റ്റാ​റ​ന്‍റ്​ ഹാ​ളി​ൽ ന​ട​ന്നു. ഐ.​എ​ഫ്.​എ പ്ര​സി​ഡ​ന്‍റ്​ മ​നാ​ഫ് കെ. ​അ​ബ്ബാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ സ​ഹ​ദ്, ജ.​സെ​ക്ര​ട്ട​റി സു​വീ​ഷ്, കോ​ഓ​ഡി​നേ​റ്റ​ർ ഇ​ർ​ഷാ​ദ്, ട്ര​ഷ​റ​ർ ഫൈ​സ​ൽ ചെ​റാ​ല എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ നി​ര​വ​ധി അം​ഗ​ങ്ങ​ളും കു​ടും​ബാം​ഗ​ങ്ങ​ളും പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsIFAOnam 2025
News Summary - IFA Onappuram Season 2
Next Story