Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവ​ട​ക്കും​ക​ര മ​ഹ​ല്ല്...

വ​ട​ക്കും​ക​ര മ​ഹ​ല്ല് ഇഫ്താർ സംഗമം

text_fields
bookmark_border
വ​ട​ക്കും​ക​ര മ​ഹ​ല്ല് ഇഫ്താർ സംഗമം
cancel
camera_alt

വ​ട​ക്കും​ക​ര മ​ഹ​ല്ല് യു.​എ.​ഇ ചാ​പ്റ്റ​ർ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മം

ദു​ബൈ: വ​ട​ക്കും​ക​ര മ​ഹ​ല്ല് യു.​എ.​ഇ ചാ​പ്റ്റ​ർ ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. പ്ര​സി​ഡ​ന്‍റ്​ അ​നീ​സ് പ​ടി​യ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 30 വ​ർ​ഷം പ്ര​വാ​സ​ജീ​വി​തം പൂ​ർ​ത്തി​യാ​ക്കി​യ ഗ​ഫൂ​ർ, അ​ഷ്റ​ഫ്, കോ​വി​ഡ് കാ​ല​ത്ത്​ സ്തു​ത്യ​ർ​ഹ​മാ​യ സേ​വ​നം അ​നു​ഷ്ഠി​ച്ച സ​ജ്നാ സ​ജി​ദ് എ​ന്നി​വ​ർ​ക്ക് മു​ൻ മ​ഹ​ല്ല് പ്ര​സി​ഡ​ന്‍റ്​ അ​ബ്ദു​ൽ ഹാ​ജി മെ​മ​ന്‍റോ​ക​ൾ കൈ​മാ​റി. സെ​ക്ര​ട്ട​റി ആ​രി​ഷ് അ​ബൂ​ബ​ക്ക​ർ, സി​റാ​ജ് അ​ബ്ദു​ൽ, ജ​മാ​ൽ ത​രു പീ​ടി​ക​യി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഷ​ഫീ​ർ സെ​യ്ദു നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iftarmeet
News Summary - iftar meet
Next Story