Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ൽ ഐ​ൻ കെ.​എം.​സി.​സി...

അ​ൽ ഐ​ൻ കെ.​എം.​സി.​സി ഇ​ഫ്താ​ര്‍ മീ​റ്റ്

text_fields
bookmark_border
അ​ൽ ഐ​ൻ കെ.​എം.​സി.​സി ഇ​ഫ്താ​ര്‍ മീ​റ്റ്
cancel
camera_alt

അ​ൽ​ഐ​ൻ കെ.​എം.​സി.​സി സം​സ്ഥാ​ന ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ര്‍ മീ​റ്റ്

അ​ൽ​ഐ​ൻ: കെ.​എം.​സി.​സി സം​സ്ഥാ​ന ക​മ്മി​റ്റി ഇ​ഫ്താ​ര്‍ മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു. 1200 ഓ​ളം പേ​ർ പ​​ങ്കെ​ടു​ത്തു. സം​സ്ഥാ​ന കെ.​എം.​സി.​സി​ക്ക് കീ​ഴി​ലു​ള്ള ജി​ല്ല, മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളും പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്തു. അ​ൽ ഐ​ൻ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ സെ​ന്‍റ​ർ മു​ൻ ഭാ​ര​വാ​ഹി​ക​ൾ, നി​ല​വി​ലെ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ, ഐ.​എ​സ്.​സി​യു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iftarmeet
News Summary - iftar meet
Next Story