Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightന​ല്ല​ളം പ്ര​വാ​സി...

ന​ല്ല​ളം പ്ര​വാ​സി കൂ​ട്ടാ​യ്മ ഇ​ഫ്താ​ർ

text_fields
bookmark_border
ന​ല്ല​ളം പ്ര​വാ​സി കൂ​ട്ടാ​യ്മ ഇ​ഫ്താ​ർ
cancel
camera_alt

ന​ല്ല​ളം പ്ര​വാ​സി കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മം

ദു​ബൈ: യു.​എ.​ഇ​യി​ലെ ന​ല്ല​ളം പ്ര​വാ​സി കൂ​ട്ടാ​യ്മ ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ദു​ബൈ​യി​ലെ അ​ൽ​ത​വാ​ർ പാ​ർ​ക്ക്​ 2ൽ ​ന​ട​ത്തി​യ സം​ഗ​മ​ത്തി​ൽ വി​വി​ധ എ​മി​റേ​റ്റു​ക​ളി​ൽ നി​ന്നാ​യി നൂ​റി​ല​ധി​കം പേ​ർ പ​​ങ്കെ​ടു​ത്തു. കൂ​ട്ടാ​യ്മ​യി​ലെ വ​നി​ത അം​ഗ​ങ്ങ​ൾ വീ​ടു​ക​ളി​ൽ ത​യാ​റാ​ക്കി​യ ഇ​ഷ്ട വി​ഭ​വ​ങ്ങ​ൾ നോ​മ്പു​തു​റ​യു​ടെ മാ​റ്റു​​കൂ​ട്ടി. ഇ​ഫ്താ​റി​നു ശേ​ഷം ന​ട​ന്ന യോ​ഗ​ത്തി​ൽ കൂ​ട്ടാ​യ്മ​യി​ൽ പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഭാ​ര​വാ​ഹി​ക​ളെ അം​ഗ​ങ്ങ​ൾ പ​രി​ച​യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iftar MeetingRamadan 2025Pravasi Associataion
News Summary - Iftar with Nallalam Pravasi Association
Next Story