Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനോമ്പ് തുറയും കുടുംബ...

നോമ്പ് തുറയും കുടുംബ സംഗമവും

text_fields
bookmark_border
നോമ്പ് തുറയും കുടുംബ സംഗമവും
cancel
camera_alt

യു.​എ.​ഇ എ​ര​മം​ഗ​ലം മ​ഹ​ല്ല് അ​ബൂ​ദ​ബി കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ച സ​മൂ​ഹ നോ​മ്പു​തു​റ​യും കു​ടും​ബ സം​ഗ​മത്തിൽ നിന്ന്

അ​ബൂ​ദ​ബി: യു.​എ.​ഇ എ​ര​മം​ഗ​ലം മ​ഹ​ല്ല് അ​ബൂ​ദ​ബി കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ​മൂ​ഹ നോ​മ്പു​തു​റ​യും കു​ടും​ബ സം​ഗ​മ​വും സം​ഘ​ടി​പ്പി​ച്ചു. എ​ല്ലാ വ​ര്‍ഷ​വും കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു വ​രു​ന്ന സ​ന്ന​ദ്ധ സേ​വ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ സം​ബ​ന്ധി​ച്ചും ഭാ​വി പ​ദ്ധ​തി​ക​ള്‍ സം​ബ​ന്ധി​ച്ചും യോ​ഗം ച​ര്‍ച്ച ചെ​യ്തു. വി.​വി. അ​ബ്ദു​ല്‍ റ​സാ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സെ​ക്ര​ട്ട​റി എ​ന്‍.​കെ. അ​ബ്ദു​ല്‍ റ​ഊ​ഫ്, ജ​ലീ​ല്‍ ഉ​മ​ര്‍ ഫൈ​സി, ശാ​ക്കി​ര്‍ മൗ​ല​വി സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:family meetifthar
News Summary - ifthar and family reunion
Next Story