Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഐ.​ഐ.​സി ക​ൾ​ച്ച​റ​ൽ...

ഐ.​ഐ.​സി ക​ൾ​ച്ച​റ​ൽ വി​ഭാ​ഗം ‘മു​റ്റ​ത്തെ മു​ല്ല’ ഇന്ന്

text_fields
bookmark_border
music night
cancel

അ​ബൂ​ദ​ബി: ഇ​ന്ത്യ​ൻ ഇ​സ്​​ലാ​മി​ക് സെ​ന്റ​ർ ക​ൾ​ച​റ​ൽ വി​ഭാ​ഗം സം​ഘ​ടി​പ്പി​ക്കു​ന്ന സം​ഗീ​ത​നി​ശ ‘മു​റ്റ​ത്തെ മു​ല്ല സീ​സ​ൺ 2’ സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് വൈ​കു​ന്നേ​രം 7.30ന് ​സെ​ന്റ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.

പ്ര​തി​ഭാ​ധ​ന​രാ​യ ക​ലാ​കാ​ര​ന്മാ​ർ​ക്ക് അ​വ​രു​ടെ സ​ർ​ഗ​ശേ​ഷി അ​വ​ത​രി​പ്പി​ക്കാ​നു​ള്ള വേ​ദി എ​ന്ന​നി​ല​യി​ലാ​ണ് എ​ല്ലാ വ​ർ​ഷ​വും ക​ൾ​ച​റ​ൽ വി​ഭാ​ഗം ഇ​ത്ത​രം പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. അ​ബൂ​ദ​ബി​യി​ലെ ഇ​രു​പ​തി​ൽ​പ​രം പ്ര​വാ​സി പ്ര​തി​ഭ​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടാ​ണ് സം​ഗീ​ത സാ​യാ​ഹ്നം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

കൂ​ടാ​തെ അ​ബൂ​ദ​ബി മാ​ട്ടൂ​ൽ കെ.​എം.​സി.​സി ടീം ​അ​ണി​യി​ച്ചൊ​രു​ക്കു​ന്ന കോ​ൽ​ക​ളി​യും പ​രി​പാ​ടി​ക്ക് മാ​റ്റു​കൂ​ട്ടും. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsMusic Night
News Summary - IIC Cultural Department organised muttathe mulla on sunday
Next Story