Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഐ.ഐ.ടി ജെ.ഇ.ഇ: ഗൾഫ്​...

ഐ.ഐ.ടി ജെ.ഇ.ഇ: ഗൾഫ്​ മേഖലയിൽ അശ്വിൻ പ്രശാന്തിന് ഉന്നതവിജയം

text_fields
bookmark_border
ഐ.ഐ.ടി ജെ.ഇ.ഇ: ഗൾഫ്​ മേഖലയിൽ അശ്വിൻ പ്രശാന്തിന് ഉന്നതവിജയം
cancel

ദുബൈ: ഐ.ഐ.ടി ജെ.ഇ. ഇ (അഡ്വാൻസ്​ഡ്​) പരീക്ഷയിൽ ഗൾഫ്​ മേഖലയിൽ അശ്വിൻ പ്രശാന്തിന് ഉന്നതവിജയം.

കണ്ണൂർ പെരളം സ്വദേശിയായ അശ്വിൻ അഖിലേന്ത്യാതലത്തിൽ 409ാം റാങ്കാണ്​ നേടിയത്​. നേരത്തെ ജി.ഇ.ഇ പരീക്ഷയിൽ ഇന്ത്യക്ക്​ പുറത്തുള്ള കുട്ടികളിൽ ഒന്നാം റാങ്ക്​ നേടിയിരുന്നു.

ദുബൈ ഇന്ത്യൻ ഹൈസ്​കൂളിലെ 12ാം ക്ലാസ്​ വിദ്യാർഥിയാണ്​. ബർദുബൈ ആസ്​റ്റർ ആശുപത്രിയിലെ ഇേൻറണൽ മെഡിസിൻ സ്​പെഷലിസ്​റ്റ് ഡോ.​ കെ. പ്രശാന്തി​െൻറയും കോഴിക്കോട്​ മെഡിക്കൽ കോളജിലെ പാത്തോളജിസ്​റ്റ്​ ഡോ. സജിതയുടെയും മകനാണ്​. ദുബൈയിൽ നടന്ന നാഷനൽ ഒളിമ്പ്യാഡ്​ രണ്ടാം സ്​ഥാനം അശ്വിൻ നേടിയിരുന്നു. സഹോദരി അശ്വതി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IIT JEE
News Summary - IIT JEE: Ashwin Prashant top rank in Gulf sector
Next Story