Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅബൂദബിയിൽ സർക്കാർ ബസ്​...

അബൂദബിയിൽ സർക്കാർ ബസ്​ ഡ്രൈവർമാർ വാക്​സിൻ സ്വീകരിച്ചു

text_fields
bookmark_border
അബൂദബിയിൽ സർക്കാർ ബസ്​ ഡ്രൈവർമാർ വാക്​സിൻ സ്വീകരിച്ചു
cancel

അബൂദബി: കഴിഞ്ഞ മാസാവസാനത്തോടെ അബൂദബിയിലെ പൊതുഗതാഗത ബസ്​ ഡ്രൈവർമാർ വാക്​സിനേഷൻ പൂർത്തീകരിച്ചതായി അധികൃതർ അറിയിച്ചു. 1,460 ബസ് ഡ്രൈവർമാരും വാക്​സിൻ സ്വീകരിച്ചു. 6,938 ടാക്‌സി ഡ്രൈവർമാരിൽ 5,706 പേരും വാക്‌സിൻ സ്വീകരിച്ചു. മൊത്തം ടാക്‌സി ഡ്രൈവർമാരിൽ 82.24 ശതമാനം പേരും വാക്‌സിനെടുത്തു.

പൊതുഗതാഗത മേഖലയിലെ തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താൻ അബൂദബി മുനിസിപ്പാലിറ്റീസ് ആൻഡ് ഗതാഗത വകുപ്പിനു കീഴിലുള്ള ഇൻറഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെൻറർ സംഘടിപ്പിച്ച വാക്‌സിനേഷൻ കാമ്പയി​െൻറ ഭാഗമായാണ്​ എല്ലാവരിലും കുത്തിവെപ്പെടുത്തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abu Dhabi
News Summary - In Abu Dhabi, government bus drivers were vaccinated
Next Story