Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightതെ​ര​ഞ്ഞെ​ടു​പ്പ്...

തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​മാ​ഘോ​ഷി​ച്ച് ഇ​ൻ​കാ​സ് അ​ജ്മാ​ൻ

text_fields
bookmark_border
തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​മാ​ഘോ​ഷി​ച്ച്    ഇ​ൻ​കാ​സ് അ​ജ്മാ​ൻ
cancel
camera_alt

അ​ജ്​​മാ​ൻ ഇ​ൻ​കാ​സ്​ ക​മ്മി​റ്റി​യു​ടെ വി​ജ​യാ​ഘോ​ഷം

അ​ജ്‌​മാ​ൻ: പു​തു​പ്പ​ള്ളി​യി​ലെ ചാ​ണ്ടി ഉ​മ്മ​ന്‍റെ വി​ജ​യാ​ഘോ​ഷം കേ​ക്ക് മു​റി​ച്ച് ഇ​ൻ​കാ​സ് അ​ജ്മാ​ൻ പ്ര​വ​ർ​ത്ത​ക​ർ വി​ജ​യാ​ഹ്ലാ​ദം പ​ങ്കി​ട്ടു. ആ​ക്ടി​ങ്​ പ്ര​സി​ഡ​ന്‍റ്​ റ​ഫീ​ക്ക് മാ​നം​ക​ണ്ട​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗീ​വ​ർ​ഗീ​സ്​ പ​ണി​ക്ക​ർ സ്വാ​ഗ​തം പ​റ​ഞ്ഞു.

സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ വൈ​സ് പ്ര​സി​ഡ​ന്‍റ്​ സെ​ൽ വ​റു​ദീ​ൻ കോ​ൺ​ടെ​ക്, ശ്രീ​കു​മാ​ർ, ബാ​ബു ഖാ​ദ​ർ സെ​ക്ര​ട്ട​റി ലാ​യ് ജ​ബ്ബാ​ർ കോ​ൺ​ടെ​ക്, ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ ഷാ​ഹു​ൽ ഹ​മീ​ദ്, മ​നോ​ജ് മ​ജീ​ദ്, മു​ഹ​മ്മ​ദ് ഷാ, ​അ​ലി​യാ​ർ​കു​ട്ടി, പ്ര​വ​ർ​ത്ത​ക​രാ​യ ന​വീ​ദ് അ​ലി, ര​വി, പ്ര​ശാ​ന്ത്, മു​ഹ​മ്മ​ദ് യ​ഹി​യ എ​ന്നി​വ​ർ ആ​ശം​സ​ക​ള​റി​യി​ച്ചു.

ന​വം​ബ​ർ ആ​ദ്യ​വാ​രം ഓ​ണാ​ഘോ​ഷം ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു. യോ​ഗ​ത്തി​ൽ പ്രോ​ഗ്രാം ക​മ്മി​റ്റി, ഫു​ഡ് ക​മ്മി​റ്റി, ഫി​നാ​ൻ​സ് ക​മ്മി​റ്റി എ​ന്നി​വ രൂ​പ​വ​ത്​​ക​രി​ക്കു​ക​യും ചെ​യ്തു. ട്ര​ഷ​റ​ർ അ​ബ്ദു​സ്സ​ലാം ന​ന്ദി പ​റ​ഞ്ഞു.

റാ​സ​ല്‍ഖൈ​മ: പു​തു​പ്പ​ള്ളി​യി​ല്‍ ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു.​ഡി.​ഫ് സ്ഥാ​നാ​ര്‍ഥി ചാ​ണ്ടി ഉ​മ്മ​ന്‍റെ വി​ജ​യ​ത്തി​ല്‍ ആ​ഹ്ലാ​ദം പ​ങ്കി​ട്ട് റാ​ക് ഇ​ന്‍കാ​സ്. കേ​ക്ക് മു​റി​ച്ചും ആ​ശം​സ​ക​ള​ര്‍പ്പി​ച്ചും ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ റാ​ക് ഇ​ന്‍കാ​സ് പ്ര​സി​ഡ​ന്‍റ് എ​സ്.​എ. സ​ലീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫൈ​സ​ല്‍ പ​ന​ങ്ങാ​ട്, എ.​കെ. സേ​തു​നാ​ഥ്, ജോ​ര്‍ജ് സാ​മു​വ​ല്‍, മു​ജീ​ബ്, അ​ജി സ്ക​റി​യ, അ​ജാ​സ്ഖാ​ന്‍, ആ​സാ​ദ്, റ​ജി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. വ​ര്‍ക്കി​ങ് പ്ര​സി​ഡ​ന്‍റ് നാ​സ​ര്‍ അ​ല്‍ദാ​ന സ്വാ​ഗ​ത​വും ജി​ല്‍ജോ ചാ​ണ്ടി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:victoryelectioncelebratedPutupalliIncas Ajman
News Summary - Incas-Ajman-celebrated-putupalli-election-victory
Next Story