Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇ​ൻ​കാ​സ് അ​ജ്മാ​ൻ...

ഇ​ൻ​കാ​സ് അ​ജ്മാ​ൻ സ​ദ്ഭാ​വ​ന ദി​നം ആ​ച​രി​ച്ചു

text_fields
bookmark_border

അ​ജ്മാ​ന്‍: ഇ​ൻ​കാ​സ് അ​ജ്മാ​ൻ യു.​എ.​ഇ രാ​ജീ​വ് ഗാ​ന്ധി​യു​ടെ ജ​ന്മ​ദി​നം സ​ദ്ഭാ​വ​ന ദി​ന​മാ​യി ആ​ച​രി​ച്ചു. ആ​ക്ടി​ങ് പ്ര​സി​ഡ​ന്‍റ്​ സെ​ൽ​വ​റു​ദ്ദീ​ൻ കോ​ൺ​ടെ​ക്കി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ലെ ​ജ​ബ്ബാ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു.

രാ​ജീ​വ് ഗാ​ന്ധി​യു​ടെ മി​ക​വി​നെ​ക്കു​റി​ച്ച് അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ൽ അ​ലി ആ​ളൂ​ർ, അ​ന​ന്ത​ൻ, അ​ലി​യാ​ർ കു​ഞ്ഞ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ട്ര​ഷ​റ​ർ അ​ബ്ദു​ൽ സ​ലാം ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsIncas
News Summary - Incas Ajman-rajiv gandhi birthday
Next Story