Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇ​ൻ​കാ​സ് ഫു​ജൈ​റ...

ഇ​ൻ​കാ​സ് ഫു​ജൈ​റ യാ​ത്ര​യ​യ​പ്പ്​

text_fields
bookmark_border
ഇ​ൻ​കാ​സ് ഫു​ജൈ​റ യാ​ത്ര​യ​യ​പ്പ്​
cancel
camera_alt

ശ്രീ​കു​മാ​റി​ന് ഇ​ൻ​കാ​സ് ഫു​ജൈ​റ സം​സ്ഥാ​ന ക​മ്മി​റ്റി ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ്

ഫു​ജൈ​റ: ഒ​രേ ക​മ്പ​നി​യി​ൽ 35 വ​ർ​ഷ​ത്തോ​ളം സി​വി​ൽ സൂ​പ്പ​ർ​വൈ​സ​റാ​യി ജോ​ലി ചെ​യ്ത ശേ​ഷം വി​ര​മി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യും ഇ​ൻ​കാ​സ് ഫു​ജൈ​റ തി​രു​വ​ന​ന്ത​പു​രം ജി​ല്ല പ്ര​സി​ഡ​ന്‍റു​മാ​യ ശ്രീ​കു​മാ​റി​ന് ഇ​ൻ​കാ​സ് ഫു​ജൈ​റ സം​സ്ഥാ​ന ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

ശി​ഷ്ട​ജീ​വി​ത​വും പൊ​തു​ജ​ന സേ​വ​ന​ത്തി​നാ​യി വി​നി​യോ​ഗി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ൻ​കാ​സ് പ്ര​സി​ഡ​ന്‍റ്​ ജോ​ജു മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ന്ദ്ര​ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. അ​ബൂ​ബ​ക്ക​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​വി​ഡ് കാ​ല​ത്തും ഫു​ജൈ​റ ക​ൽ​ബ പ്ര​ള​യ സ​മ​യ​ത്തും ഇ​ൻ​കാ​സ് പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ നി​സ്വാ​ർ​ഥ​മാ​യ ജീ​വ​കാ​രു​ണ്യ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്ര​ശം​സ​നീ​യ​വും മാ​തൃ​കാ​പ​ര​വു​മാ​യി​രു​ന്നെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഗ്ലോ​ബ​ൽ ക​മ്മി​റ്റി​യം​ഗം ഡോ. ​ഷാ​ജി കാ​സ്മി, പി.​സി. ഹം​സ, നാ​സ​ർ പാ​ണ്ടി​ക്കാ​ട്, ല​സ്റ്റി​ൻ, ജി​തേ​ഷ്, ജി. ​പ്ര​കാ​ശ്, ബി​ജോ​യ് ഇ​ഞ്ചി​പ്പ​റ​മ്പ​ൻ, അ​ന​ന്ത​ൻ പി​ള്ള, നാ​സ​ർ പാ​ണ്ടി​ക്കാ​ട് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ച​ട​ങ്ങി​ൽ ഇ​ൻ​കാ​സ് ഫു​ജൈ​റ​യു​ടെ ഉ​പ​ഹാ​രം സ​മ്മാ​നി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Incas Fujairah
News Summary - Incas Fujairah given sendoff
Next Story