Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപു​തു​പ്പ​ള്ളി വി​ജ​യം...

പു​തു​പ്പ​ള്ളി വി​ജ​യം ആ​ഘോ​ഷി​ച്ച്​ ഇ​ൻ​കാ​സ് ഷാ​ർ​ജ

text_fields
bookmark_border
പു​തു​പ്പ​ള്ളി വി​ജ​യം ആ​ഘോ​ഷി​ച്ച്​ ഇ​ൻ​കാ​സ് ഷാ​ർ​ജ
cancel
camera_alt

ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​നി​ൽ ചേ​ർ​ന്ന ആ​ഘോ​ഷ​ച്ച​ട​ങ്ങി​ൽ ഇ​ൻ​കാ​സ് ഷാ​ർ​ജ പ്ര​സി​ഡ​ന്‍റും ഐ.​എ.​എ​സ്​ പ്ര​സി​ഡ​ന്‍റു​മാ​യ അ​ഡ്വ. വൈ.​എ. റ​ഹീം സം​സാ​രി​ക്കു​ന്നു

ഷാ​ർ​ജ: പു​തു​പ്പ​ള്ളി തെ​ര​ഞ്ഞെ​ടു​പ്പി​ൽ ച​രി​ത്ര​വി​ജ​യം നേ​ടി​യ​തി​ൽ ആ​ഹ്ലാ​ദം പ​ങ്കു​വെ​ച്ച് ഇ​ൻ​കാ​സ് ഷാ​ർ​ജ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ഒ​ത്തു​ചേ​ർ​ന്നു. ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​നി​ൽ ചേ​ർ​ന്ന ആ​ഘോ​ഷ​ച്ച​ട​ങ്ങി​ൽ ഇ​ൻ​കാ​സ് ഷാ​ർ​ജ പ്ര​സി​ഡ​ന്‍റും ഐ.​എ.​എ​സ്​ പ്ര​സി​ഡ​ന്‍റു​മാ​യ അ​ഡ്വ. വൈ. ​എ. റ​ഹീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ൻ​കാ​സ് യു.​എ.​ഇ കേ​ന്ദ്ര ക​മ്മി​റ്റി ആ​ക്ടി​ങ്​ പ്ര​സി​ഡ​ന്‍റ്​ ടി.​എ. ര​വീ​ന്ദ്ര​ൻ ആ​ഘോ​ഷ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ജാ​ബി​ർ, ഐ.​എ.​എ​സ്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​വി. ന​സീ​ർ, ട്ര​ഷ​റ​ർ ശ്രീ​നാ​ഥ്, സം​സ്ഥാ​ന വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ന്‍റ്​ ബി​ജു അ​ബ്ര​ഹാം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി നാ​രാ​യ​ണ​ൻ നാ​യ​ർ, ട്ര​ഷ​റ​ർ മാ​ത്യു ജോ​ൺ, അ​ബ്ദു​ൽ മ​നാ​ഫ് കെ.​എം.​സി.​സി പ്ര​സി​ഡ​ന്‍റ്​ ഹാ​ഷിം തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ ആ​ശം​സ​ക​ൾ നേ​ർ​ന്നു. മ​ധു​ര​പ​ല​ഹാ​ര വി​ത​ര​ണ​വും ന​ട​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:victoryBy-ElectionIncas SharjahcelebratedPutupalli
News Summary - Incas-Sharjah-celebrated-victory-of-Putupally-election
Next Story