Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇ​ൻ​കാ​സ് ഷാ​ർ​ജ ഭ​വ​ന...

ഇ​ൻ​കാ​സ് ഷാ​ർ​ജ ഭ​വ​ന നി​ർ​മാ​ണ ധ​ന​സ​ഹാ​യം ന​ൽ​കി

text_fields
bookmark_border
ഇ​ൻ​കാ​സ് ഷാ​ർ​ജ ഭ​വ​ന നി​ർ​മാ​ണ ധ​ന​സ​ഹാ​യം ന​ൽ​കി
cancel
camera_alt

ഇ​ൻ​കാ​സ് ഷാ​ർ​ജ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ഭ​വ​ന​നി​ർ​മാ​ണ പ​ദ്ധ​തി​യു​ടെ സ​ഹാ​യ​ധ​നം എ​സ്.​എം. ജാ​ബി​റി​ൽ​നി​ന്ന്​ അ​ഡ്വ. വൈ.​എ. റ​ഹീം ഏ​റ്റു​വാ​ങ്ങു​ന്നു

ഷാ​ർ​ജ: ഇ​ൻ​കാ​സ് ഷാ​ർ​ജ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​മി​ക്കു​ന്ന വേ​ണു അ​മ്പ​ല​വ​ട്ടം ഭ​വ​ന​നി​ർ​മാ​ണ നി​ധി​യി​ലേ​ക്കു​ള്ള ആ​ദ്യ ഗ​ഡു ന​ൽ​കി. വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സ് വ​ഴി മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി ഉ​ദ്​​ഘാ​ട​നം ചെ​യ്തു. കു​ടും​ബ​സ​ഹാ​യ നി​ധി ഫി​നാ​ൻ​സ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ​സ്.​എം. ജാ​ബി​റി​ൽ നി​ന്നും സ​ഹാ​യ​ധ​നം ഷാ​ർ​ജ ഇ​ൻ​കാ​സ് പ്ര​സി​ഡ​ൻ​റ് അ​ഡ്വ. വൈ.​എ. റ​ഹീം ഏ​റ്റു​വാ​ങ്ങി.

യു.​എ.​ഇ ഇ​ൻ​കാ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പു​ന്ന​ക്ക​ൻ മു​ഹ​മ്മ​ദ​ലി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സാം ​വ​ർ​ഗീ​സി​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​ത്ത​നം​തി​ട്ട ജി​ല്ല ക​മ്മി​റ്റി ബി​ഹാ​ർ സ്വ​ദേ​ശി​ക്ക് വി​മാ​ന ടി​ക്ക​റ്റും കൈ​മാ​റി. ബി​ജു അ​ബ്ര​ഹാം, അ​ബ്​​ദു​ൽ സ​ലാം, എ.​വി. മ​ധു, പ്ര​ഭാ​ക​ര​ൻ പ​ന്ത്രോ​ളി, ഷാ​ൻ​റി തോ​മ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Incas Sharjahhousing construction
Next Story