Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇ​ൻ​കാ​സ്​ സൂ​പ്പ​ർ...

ഇ​ൻ​കാ​സ്​ സൂ​പ്പ​ർ ക​പ്പ് ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെ​ന്‍റ്​ നാ​ളെ

text_fields
bookmark_border
ഇ​ൻ​കാ​സ്​ സൂ​പ്പ​ർ ക​പ്പ് ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെ​ന്‍റ്​ നാ​ളെ
cancel

ഫു​ജൈ​റ: ഇ​ൻ​കാ​സ് ഫു​ജൈ​റ പാ​ല​ക്കാ​ട് ജി​ല്ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ൻ​കാ​സ്​ സൂ​പ്പ​ർ ക​പ്പ്​ ഓ​ൾ ഇ​ന്ത്യ സെ​വ​ൻ​സ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഒ​ന്നാ​മ​ത്​ സീ​സ​ണി​ന്​ ഏ​പ്രി​ൽ 19ന്​ ​തു​ട​ക്ക​മാ​വും. ശ​നി​യാ​ഴ്ച ഫു​ജൈ​റ​യി​ലെ ജ​മാ​ഹീ​ർ ഫു​ട്ബാ​ൾ ഗൗ​ണ്ടി​ൽ വൈ​കീ​ട്ട് ഏ​ഴി​നാ​ണ്​ കി​ക്ക്‌ ഓ​ഫ്.

ഒ​ന്നാം സീ​സ​ണി​ൽ യു.​എ.​ഇ​യി​ലെ പ്ര​ഗ​ല്ഭ​രാ​യ 16 ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കു​മെ​ന്ന്​ സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ഇ​ൻ​കാ​സ് ഫു​ജൈ​റ പാ​ല​ക്കാ​ട് ജി​ല്ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ആ​വേ​ശോ​ജ്ജ്വ​ല​മാ​യ ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ വ​ൻ ജ​ന പ​ങ്കാ​ളി​ത്ത​മാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:football tournamentUAE News
News Summary - Incas Super Cup Football Tournament Tomorrow
Next Story