ഇൻകാസ് യു.എ.ഇ സെൻട്രൽ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ
text_fieldsദുബൈ: യു.എ.ഇ ഇൻകാസ് സെൻട്രൽ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സെൻട്രൽ കമ്മിറ്റി രൂപവത്കരണവുമായി ബന്ധപ്പെട്ട് കെ.പി.സി.സിയുടെ ചുമതല വഹിക്കുന്ന ഭാരവാഹികളായ വി.പി. സജീന്ദ്രൻ, എം.എം. നസീർ എന്നിവർ സമർപ്പിച്ച നിർദേശം കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ അംഗീകരിച്ചു. യേശുശീലൻ തിരുവനന്തപുരം, ഷാജി പരീത് കണ്ണൂർ, നദീർ കാപ്പാട്, ടി.എ. രവീന്ദ്രൻ എന്നിവരാണ് വർക്കിങ് പ്രസിഡന്റുമാർ. ബി. അശോക് കുമാർ ആലപ്പുഴ, നസീർ മുറ്റിച്ചൂർ തൃശൂർ, ഷാജി ഷംസുദ്ദീൻ തിരുവനന്തപുരം എന്നിവർ വൈസ് പ്രസിഡന്റുമാരാണ്. ജനറൽ സെക്രട്ടറിമാരായി എസ്. മുഹമ്മദ് ജാബിർ, കെ.സി. അബൂബക്കർ, സഞ്ജു പിള്ള, പോൾ ജോർജ് പൂവത്തേരിൽ, ബി.എ. നാസർ, സി.എ. ബിജു എന്നിവരെയും തിരഞ്ഞെടുത്തിട്ടുണ്ട്. ബിജു എബ്രഹാമാണ് ട്രഷറർ. സെക്രട്ടറിമാരായി അഷ്റഫ്, രാജി എസ്. നായർ, ഇ.വൈ. സുധീർ, ശബാദ് ഖാൻ, നാസർ അൽതാഹ്, റജി സാമുവൽ, പി.ആർ. പ്രകാശ്, എബ്രഹാം ചാക്കോ, അഡ്വ. ജോൺ മത്തായി, ഉദയവർമ, നാസർ അൽമാഹയ, സി.പി. ജലീൽ, ടി.പി. അഷ്റഫ്, ടി.എം. നിസാർ, വിഷ്ണു വിജയൻ, റജി കെ. ചെറിയാൻ, സുധീഷ് തുണ്ടത്തിൽ, പ്രജീഷ്, ഹൈദർ തട്ടത്താനത്ത്, അൻസാർ താജ് എന്നിവരേയും തിരഞ്ഞെടുത്തു. അഡ്വ. സന്തോഷ് നായർ, നെബു സാം ഫിലിപ്, പ്രദീപ് നെന്മാറ, സാമുവൽ വർഗീസ്, സുബാഷ് ചന്ദ്രബോസ്, അഡ്വ. ജോൺ മത്തായി, ബിനു എസ്. പിള്ള, സന്തോഷ് മത്തായി, അഹമ്മദ് ശിബിലി, അനുരാ മത്തായി, അഡ്വ. നസറുദ്ദീൻ, ഷംസുദ്ദീൻ, പുഷ്പം സൈമൺ എന്നിവരാണ് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ. മഹാദേവൻ, അഡ്വ. ആഷിഖ് തൈക്കണ്ടി, എസ്.എ. സലിം, വൈ.എ. റഹീം, ജേക്കബ് പത്തനാപുരം, റഫീഖ് കയാനായിൽ, കെ.എച്ച്. താഹിർ, ഉദയഭാനു, പി.കെ. മോഹൻദാസ്, മോഹൻദാസ്, കെ. ബാലകൃഷ്ണൻ, നാരായണൻ നായർ, അജി കുര്യാക്കോസ്, ബാലകൃഷ്ണൻ മോഹൻ, പുന്നക്കൽ മുഹമ്മദാലി, ഷാജി പി. കാസിം, സലിം ചിറക്കൽ എന്നിവരാണ് ഗ്ലോബൽ കമ്മിറ്റി അംഗങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.