Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇ​ന്‍കാ​സ് യു.​എ.​ഇ...

ഇ​ന്‍കാ​സ് യു.​എ.​ഇ കേ​ന്ദ്ര ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ സ്ഥാ​ന​മേ​റ്റു

text_fields
bookmark_border
incas
cancel
camera_alt

ഇ​ൻ​കാ​സ്​ യു.​എ.​ഇ​യു​ടെ കേ​ന്ദ്ര ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങ്

ഷാ​ര്‍ജ: കോ​ണ്‍ഗ്ര​സി​ന്‍റെ പ്ര​വാ​സി സം​ഘ​ട​ന​യാ​യ ഇ​ന്‍കാ​സ്​ യു.​എ.​ഇ കേ​ന്ദ്ര ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ ചു​മ​ത​ല​യേ​റ്റു. ക​ലാ-​കാ​യി​ക-​സാം​സ്‌​കാ​രി​ക രം​ഗ​ത്തും ജീ​വ​കാ​രു​ണ്യ രം​ഗ​ത്തും യു.​എ.​ഇ​യി​ല്‍ ഇ​ന്‍കാ​സി​നെ കൂ​ടു​ത​ല്‍ സ​ജീ​വ​മാ​ക്കാ​ൻ പു​തി​യ ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. വി​ദേ​ശ​ത്ത് മ​ര​ണ​മ​ട​യു​ന്ന പ്ര​വാ​സി​ക​ള്‍ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യ​മെ​ത്തി​ക്കാ​ന്‍ പ്ര​ത്യേ​ക ടീം ​രൂ​പ​വ​ത്​​ക​രി​ക്കു​മെ​ന്ന്​ പ്ര​സി​ഡ​ന്‍റ്​ സു​നി​ല്‍ അ​സീ​സ് പ​റ​ഞ്ഞു.

എ​ല്ലാ എ​മി​റേ​റ്റ്‌​സ് ക​മ്മി​റ്റി​ക​ളെ​യും കോ​ര്‍ത്തി​ണ​ക്കി​ക്കൊ​ണ്ടാ​ണ് പ്ര​വ​ര്‍ത്ത​ന​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കെ.​പി.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​എം. ന​സീ​ര്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ള്‍ക്ക് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. പു​തി​യ ടീ​മി​ന് കെ.​പി.​സി.​സി​യു​ടെ പൂ​ർ​ണ പി​ന്തു​ണ അ​ദ്ദേ​ഹം വാ​ഗ്ദാ​നം ചെ​യ്തു.

ടി.​എ ര​വീ​ന്ദ്ര​ൻ, യേ​ശു​ശീ​ല​ൻ, ഷാ​ജി പ​രേ​ത്, ന​ദീ​ർ കാ​പാ​ട്, അ​ശോ​ക് കു​മാ​ർ, ഷാ​ജി ശം​സു​ദ്ദീ​ൻ, മു​ഹ​മ്മ​ദ് ജാ​ബി​ര്‍, സ​ഞ്ജു പി​ള്ള, സി.​എ. ബി​ജു, ബി​ജു എ​ബ്ര​ഹാം, അ​ഡ്വ. വൈ.​എ. റ​ഹീം, അ​ഡ്വ. ആ​ഷി​ക് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

സെ​ക്ര​ട്ട​റി​മാ​രും എ​ക്‌​സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളും ഗ്ലോ​ബ​ല്‍ ക​മ്മി​റ്റി അം​ഗ​ങ്ങ​ളും ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ച്ചു. മു​ഹ​മ്മ​ദ് ജാ​ബി​ർ സ്വാ​ഗ​ത​വും രാ​ജി നാ​യ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsIncasRepresentatives
News Summary - INCAS UAE Central Committee Representatives taken charge
Next Story